താമരശ്ശേരി ചുരത്തിൽ ബൊലേറോ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

ചുരം ഒമ്പതാം വളവിന് താഴെ ഭാഗത്ത്
ബൊലീറോജിപ്പ് കൊക്കയിലേക്ക് പതിച്ചു.
യാത്രക്കാർക്ക് പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലുള്ളവരാണ് അപകടത്തിൽ പെട്ടത്,യാത്രക്കാർ സുരക്ഷിതരാണ്. ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights