VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !

കൊച്ചിൻ ഷിപ്യാർഡിൽ അപ്രന്റീസ്ഷിപ്പിന് അവസരം. വി.എച്ച്.എസ്.സി, ഐടിഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. അകെ 210 ഒഴിവാണ് ഉള്ളത്. കേരളത്തിൽ സ്ഥിരതാമസം ആക്കിയവർക്ക് മാത്രമാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.

 

ഒഴിവുകൾ

ഐ.ടി.ഐ ട്രേഡ് അപ്രന്റീസുകൾ

  • ഇലക്ട്രീഷ്യൻ : 31 ഒഴിവുകൾ
  • ഫിറ്റർ : 23 ഒഴിവുകൾ
  • വെൽഡർ : 31 ഒഴിവുകൾ
  • മെഷീനിസ്റ്റ് : 5 ഒഴിവുകൾ
  • ഇലക്ട്രോണിക് മെക്കാനിക് : 9 ഒഴിവുകൾ
  • ഇൻസ്ട്രുമെന്റ് മെക്കാനിക് : 8 ഒഴിവുകൾ
  • ഡ്രാഫ്റ്റ്‌സ്മാൻ – മെക്കാനിക്കൽ : 4 ഒഴിവുകൾ
  • ഡ്രാഫ്റ്റ്‌സ്മാൻ – സിവിൽ : 2 ഒഴിവുകൾ
  • പെയിന്റർ: 5 ഒഴിവുകൾ
  • മെക്കാനിക് മോട്ടോർ വെഹിക്കിൾ : 7 ഒഴിവുകൾ
  • ഷീറ്റ് മെറ്റൽ വർക്കർ : 23 ഒഴിവുകൾ
  • ഷിപ്പ് റൈറ്റ് വുഡ് / കാർപെന്റർ / വുഡ് വർക്ക് ടെക്നീഷ്യൻ: 12 ഒഴിവുകൾ
  • മെക്കാനിക് ഡീസൽ : 7 ഒഴിവുകൾ
  • പൈപ്പ് ഫിറ്റർ / പ്ലംബർ: 23 ഒഴിവുകൾ
  • റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക് / ടെക്നീഷ്യൻ: 1 ഒഴിവ്
  • മറൈൻ ഫിറ്റർ: 14 ഒഴിവുകൾ
  • ടെക്നീഷ്യൻ വൊക്കേഷണൽ അപ്രന്റീസുകൾ

    • അക്കൗണ്ടിംഗ് & ടാക്സേഷൻ / അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: 1 ഒഴിവ്
    • ബേസിക് നഴ്സിംഗ് & പാലിയേറ്റീവ് കെയർ / ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്: 1 ഒഴിവ്
    • കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് / ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്: 1 ഒഴിവ്
    • ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ടെക്നോളജി / ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ: 1 ഒഴിവ്
    • ഫുഡ് & റെസ്റ്റോറന്റ് മാനേജ്മെന്റ് / ക്രാഫ്റ്റ് ബേക്കർ: 1 ഒഴിവ്

      വിദ്യാഭ്യാസ യോഗ്യത

      ഐ ടി ഐ അപ്രന്റീസ്

      • അപേക്ഷകൻ പത്താം ക്ലാസ് പാസായിരിക്കണം.
      • കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ കോഴ്സ് പാസായിരിക്കണം.
      • പ്രായം: 18 വയസ് (08 ഒക്ടോബർ 2026)
      • മുൻപ് മറ്റേതെങ്കിലും സ്ഥാപനത്തിൽ aprantees ഷിപ്പ് ചെയ്തവർ ആകരുത്
      • പരിശീലന കാലാവധി: ഒരു വർഷം
      • സ്റ്റൈപ്പന്റ്: 11,000

        വൊക്കേഷണൽ അപ്രന്റീസ്

        • അപേക്ഷകൻ ബന്ധപ്പെട്ട ട്രേഡിൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാക്കിയിരിക്കണം.
        • പ്രായം: 18 വയസ് (08 ഒക്ടോബർ 2026)
        • മുൻപ് മറ്റേതെങ്കിലും സ്ഥാപനത്തിൽ aprantees ഷിപ്പ് ചെയ്തവർ ആകരുത്
        • പരിശീലന കാലാവധി: ഒരു വർഷം
        • സ്റ്റൈപ്പന്റ്: 11,000 രൂപ

        രൂപ

      • അപേക്ഷ ഫീസ് ഇല്ല. ഉദ്യോഗാര്‍ഥിയുടെ യോഗ്യത പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ലിസ്റ്റ് തയ്യാറാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക. https://cochinshipyard.in/uploads/career/5ae90b62a706ce5794a3c65f0f9464b4.pdf

         

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights