Post Views: 103 മൈസൂരു : പൂജകഴിഞ്ഞു വീടിന്റെ നടയിൽ വച്ചിരുന്ന ചെമ്പരത്തിപ്പൂവെടുത്തു വിഴുങ്ങിയ 7 മാസം പ്രായമുള്ള പെൺകുട്ടി ശ്വാസംമുട്ടി മരിച്ചു. ഇതളുകൾ തെണ്ടയിൽ കുടുങ്ങിയതോടെയാണു ദുരന്തം. ഹുൻസൂരു ദൊഡ്ഡഹെജ്ജൂരു സ്വദേശികളായ സുദർശന്റെയും നവ്യയുടെയും മകൾ ചിന്മയി ഗൗഡ ആണു […]
Month: March 2026
യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
Post Views: 98 തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്.എറണാകുളം സെൻട്രല്‍ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് നിലവില്‍ തൊടുപുഴ […]
രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി
Post Views: 112 തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ. പാവപ്പെട്ടവര്‍ക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്, ദീര്‍ഘകാല കേരളത്തിന്റെ ആവശ്യമായ എയിംസ് യാഥാര്‍ഥ്യമാക്കും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. പാവപ്പെട്ട […]
‘ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നം? ലോക ടീം താങ്കളെ ഒതുക്കിയതെന്തിന്?’; വായടപ്പിച്ച് ടൊവിനോയുടെ മാസ് മറുപടി
Post Views: 76 ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നമെന്ന തമിഴ് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കി ടൊവിനോ തോമസ്. പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിലെത്തിയതായിരുന്നു ടൊവിനോ തോമസ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മറുപടി നല്‍കുന്നതിനിടെയായിരുന്നു ദുല്‍ഖറിനെക്കുറിച്ചുള്ള ചോദ്യം. ടൊവിനോയുടെ […]






