Post Views: 25 മധ്യപൂർവ്വേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഏകോപനവും നിരീക്ഷണവും സുഗമമാക്കാൻ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം. സാമ്പത്തിക, വിദേശകാര്യ, ഷിപ്പിംഗ്, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സമിതിയിലെ അംഗങ്ങൾ. സംഘർഷം ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുന്നതെങ്ങനെയെന്ന് വിലയിരുത്താൻ യോഗം ചേർന്നു എന്ന് […]
Day: March 3, 2026
ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍; സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു
Post Views: 99 തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു. നെയ്യാറ്റിന്‍കര വ്‌ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്.തിങ്കളാഴ്ച പകല്‍ പത്തിന് വീടിന് പുറക് വശത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് സ്വയം ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യയ്ക്ക് […]
‘എല്ലാവരും ഇന്ത്യയിലേക്ക് പോകാന്‍ പറയുന്നു, പക്ഷെ ഞങ്ങളില്ല’; തായ്‌ലന്‍ഡില്‍ കുടുങ്ങി മീര നന്ദനും ഭര്‍ത്താവും
Post Views: 92 നടിയും റേഡിയോ ജോക്കിയുമായ മീര നന്ദനും ഭര്‍ത്താവ് ശ്രീജുവും തായ്‌ലന്‍ഡി കുടുങ്ങി. അവധി ആഘോഷിക്കാനായി തായ്‌ലന്‍ഡിലെത്തിയതായിരുന്നു ഇരുവരും. യുദ്ധസാഹചര്യങ്ങളെ തുടര്‍ന്ന് യുഎഇയിലേക്ക് തിരികെ പോകാന്‍ പറ്റാതെ കുടുങ്ങിയിരിക്കുകയാണ് മീരയും ശ്രീജുവും. ഇരുവരും തിരിച്ചുപോകാനിരിക്കെയാണ് സാഹചര്യങ്ങള്‍ മോശമാകുന്നതും വിമാന […]
തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു
Post Views: 74 തിരുവനന്തപുരം: നഗരൂരില്‍ പുരയിടത്തില്‍ അച്ഛനും മകനും മരിച്ചനിലയില്‍. അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണിയും (60) മകന്‍ അഖിലുമാണ് (35) മരിച്ചത്. സംഭവത്തില്‍ പുരയിടത്തില്‍ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥലമുടയ്‌ക്കെതിരെ കേസെടുത്തു.രാത്രിയില്‍ ഇരുവര്‍ക്കും […]
പാലം ഉദ്ഘാടനം: ബിജെപിയെ അവഗണിച്ചത് തരംതാണ രാഷ്ട്രീയക്കളി: ബിജെപി
Post Views: 86 മാനന്തവാടി: ആര്‍ബിഐക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കമ്മന വള്ളിയൂര്‍ക്കാവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ബിജെപിയെ അവഗണിച്ച സ്ഥലം എംഎല്‍എയുടെ നടപടി തീര്‍ത്തും പ്രതീഷേധാര്‍ഹവും ഇലക്ഷന്‍ മുന്നില്‍കണ്ട് വോട്ട് നേടാനുള്ള തികച്ചും തരംതാഴ്ന്ന […]
രാഹുലും പ്രിയങ്കയും വയനാടിനായി സംഭാവന നല്‍കിയോ?; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയ ജനപ്രതിനിധികള്‍ ആരൊക്കെ?; കണക്കുകള്‍ പുറത്ത്
Post Views: 229 തിരുവനന്തപുരം : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) ധനസഹായം നല്‍കിയത് 10 എംപിമാര്‍ മാത്രമെന്ന് രേഖകൾ. എംഎല്‍എമാരും എംപിമാരും നല്‍കിയ ധനസഹായത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. വിവരാവകാശാപേക്ഷ പ്രകാരം ധനകാര്യ വകുപ്പ് കൈമാറിയ വിവരം […]










