ചെമ്പരത്തിപ്പൂവ് വിഴുങ്ങി; 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Post Views: 103 മൈസൂരു : പൂജകഴിഞ്ഞു വീടിന്റെ നടയിൽ വച്ചിരുന്ന ചെമ്പരത്തിപ്പൂവെടുത്തു വിഴുങ്ങിയ 7 മാസം പ്രായമുള്ള പെൺകുട്ടി ശ്വാസംമുട്ടി മരിച്ചു. ഇതളുകൾ തെണ്ടയിൽ കുടുങ്ങിയതോടെയാണു ദുരന്തം. ഹുൻസൂരു ദൊഡ്ഡഹെജ്ജൂരു സ്വദേശികളായ സുദർശന്റെയും നവ്യയുടെയും മകൾ ചിന്മയി ഗൗഡ ആണു […]

യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

Post Views: 98 തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്.എറണാകുളം സെൻട്രല്‍ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് നിലവില്‍ തൊടുപുഴ […]

‘എണ്ണ വേണമെങ്കിൽ സ്വന്തമായി കൊണ്ടുവരൂ, വിളിച്ചപ്പോൾ വരാത്തവരോട് ഞങ്ങളും കൂട്ടില്ല’-മുന്നറിയിപ്പുമായി ട്രംപ്

Post Views: 129 വാഷിങ്ടൺ: ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ സ്വന്തം റിസ്ക്കിൽ ഹോർമൂസ് വഴി എണ്ണ ലഭ്യത ഉറപ്പാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിലെ എണ്ണ-പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമൂസ് കടലിടുക്ക്.ഇറാനെതിരായ യുഎസ്-ഇസ്രയേൽ […]

‘വോട്ടിങ് മെഷീനില്‍ അഞ്ജലി നായര്‍ എന്ന പേര് വേണം’; തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

Post Views: 155 കൊച്ചി: വോട്ടിങ് മെഷീനില്‍ അഞ്ജലി നായര്‍ എന്ന പേര് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍. പത്രികയില്‍ നല്‍കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്. താന്‍ ആവശ്യപ്പെട്ട പേര് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയില്ലെന്ന് ഹര്‍ജിയില്‍ […]

പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്

Post Views: 71 ചാവക്കാട്: സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഗുരുവായൂര്‍ പൊലീസ്. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22) എന്ന റിമാന്‍ഡ് പ്രതിയാണ് ജയില്‍ ചാടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ജയിലിലെ കേടായ എക്‌ഹോസ്റ്റ് […]

‘CPIM ശാസ്ത്രത്തെ പോലും തോൽപ്പിക്കുന്നു, പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി’; സലീം കുമാർ

Post Views: 103 സിപിഐഎമ്മിനെതിരെ പരിഹാസവുമായി നടൻ സലിം കുമാർ. ശാസ്ത്രത്തെ പോലും സിപിഐഎം തോൽപ്പിക്കുന്നു. പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു. ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്തു നിർത്തിയാൽ മതിയെന്നും സലിം കുമാർ പരിഹസിച്ചു.ഒറ്റ പരിപാടിയിലൂടെ പ്രചരണ നിർത്തണം […]

ഭർത്താവ് ആത്മഹത്യ ചെയ്തു; 17-ാം നിലയിൽനിന്ന് ചാടി ഭാര്യ ജീവനൊടുക്കി

Post Views: 107 ബെംഗളൂരു: തെലങ്കാനയിൽ നിന്നുള്ള യുവ സോഫ്റ്റ്‌വെയർ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഭർത്താവ് തൂങ്ങിമരിച്ചതിനെ തുടർന്ന് ഭാര്യ ഫ്ലാറ്റിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. തെലങ്കാനയിലെ സിദ്ധിപേട്ട സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി കുന്തയാണ് (32) അപ്പാർട്മെന്റിലെ മുറിയിൽ തൂങ്ങിമരിച്ചത്. […]

‘വിഡിയോ ഉണ്ടാക്കാനുള്ള പുതിയ കണ്ടന്റ്, നാണം കെട്ടവർ’: സിന്ധു കൃഷ്ണയെ പരിഹസിച്ച ‘വ്യാജന്’ അഹാനയുടെ മറുപടി

Post Views: 106 അച്ഛന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സിന്ധു കൃഷ്ണ പങ്കുവച്ച പോസ്റ്റിൽ അധിക്ഷേപ കമന്റുമായി എത്തിയ ആൾക്ക് മറുപടിയുമായി അഹാന കൃഷ്ണ. വിഡിയോ ഉണ്ടാക്കാനുള്ള പുതിയ കണ്ടന്റ് ആണ് ഈ മരണമെന്നും ഇവർ നാണംകെട്ടവരാണെന്നുമാണ് േപരില്ലാത്ത ഒരു വ്യാജ […]

രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

Post Views: 112 തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ. പാവപ്പെട്ടവര്‍ക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്, ദീര്‍ഘകാല കേരളത്തിന്റെ ആവശ്യമായ എയിംസ് യാഥാര്‍ഥ്യമാക്കും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. പാവപ്പെട്ട […]

‘ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നം? ലോക ടീം താങ്കളെ ഒതുക്കിയതെന്തിന്?’; വായടപ്പിച്ച് ടൊവിനോയുടെ മാസ് മറുപടി

Post Views: 76 ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നമെന്ന തമിഴ് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കി ടൊവിനോ തോമസ്. പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിലെത്തിയതായിരുന്നു ടൊവിനോ തോമസ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മറുപടി നല്‍കുന്നതിനിടെയായിരുന്നു ദുല്‍ഖറിനെക്കുറിച്ചുള്ള ചോദ്യം. ടൊവിനോയുടെ […]

error: Content is protected !!
Verified by MonsterInsights