ആറ്റുകാൽ പൊങ്കാലയ്ക്കിടെ മാല മോഷണം; 4 സ്ത്രീകൾ പിടിയിൽ

Post Views: 135 ആറ്റുകാൽ പൊങ്കാലക്കിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട്ടിൽ നിന്നുള്ള നാലംഗ സംഘം പിടിയിൽ. മേട്ടുപ്പാളയം സ്വദേശിനികളായ റോസ്നി, മീനാക്ഷി, ശാന്തി, മീന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ക്ഷേത്ര പരിസരത്ത് വെച്ച് മാല മോഷ്ട്ടിക്കുന്നതിനിടെ 2 കേസുകളിലായാണ് ഇവരെ […]

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി ഉത്തരവായി, എട്ട് ഗഡുക്കളായി വിതരണം

Post Views: 75 തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശികയും നല്‍കും. നേരത്തെ അനുവദിച്ച ഡിഎ, ഡിആര്‍ ഗഡുക്കള്‍ക്കെല്ലാം മുന്‍കാല പ്രാബല്യം നല്‍കി കൊണ്ടാണ് കുടിശിക അനുവദിച്ചത്. […]

മുഖം മറച്ചെത്തിയ മോഷ്ടാവ് 40 പവൻ സ്വർണം കവർന്നു

Post Views: 68 കൊല്ലങ്കോട് ∙ വീടിന്റെ വാതിൽ കുത്തിതുറന്ന് 40 പവൻ സ്വർണ്ണവും 30 ഗ്രാം വെള്ളിയും കവർന്നു. ഊട്ടറ, വാട്ടയാർ, എം.എൻ. നരേഷ് – പ്രീത ദമ്പതികളുടെ വീട്ടിലാണ് തിങ്കൾ അർധരാത്രി മോഷ്ടാവ് പൂട്ടിയ വാതിൽ പൊളിച്ച് അകത്ത് […]

യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനർ അറസ്റ്റിൽ

Post Views: 89 തൃശ്ശൂർ: യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. കണിമംഗലം എഫ് 2 ജിം നടത്തിപ്പുകാരൻ അജ്മലാണ് അറസ്റ്റിലായത്. ജിമ്മിൽ എത്തിയ യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. […]

17.6 കോടി രൂപയുടെ ചുവടുവയ്പ്പ്: ജില്ലയിലെ ഏറ്റവും വലിയ പാലം നാടിന് സമർപ്പിച്ചു

Post Views: 66 ജില്ലയുടെ ഗതാഗത രംഗത്ത് നിർണായകമായ മാറ്റത്തിന് തുടക്കമിട്ട് 17.6 കോടി രൂപ വിനയോഗിച്ച് നിർമ്മിച്ച ജില്ലയിലെ ഏറ്റവും വലിയ പാലം വള്ളിയൂർക്കാവ് പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. […]

‘ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, എന്നെ മനസിലാക്കുന്ന ഒരാളെ വേണം’; കുറിപ്പുമായി രേണു സുധി

Post Views: 141 ഒറ്റയ്ക്ക് ജീവിച്ച് താന്‍ മടുത്തെന്ന് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രേണു തന്റെ ആ?ഗ്രഹം പങ്കുവച്ചത്. ‘ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്‌നേഹിക്കുന്ന […]

ബത്തേരി അർബൻ ബാങ്ക് പ്രസിഡന്റ് ഡി.പി. രാജശേഖരന്റെ വീട്ടിൽ മോഷണം; പണം അപഹരിച്ചു

Post Views: 107 ബത്തേരി: കോൺഗ്രസ് നേതാവും സുൽത്താൻ ബത്തേരി അർബൻ ബാങ്ക് പ്രസിഡന്റുമായ ഡി.പി. രാജശേഖരന്റെ ചീനപ്പുല്ലിലെ വീട്ടിൽ മോഷണം നടന്നു. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. […]

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ല; വനംവകുപ്പിന്റെ ബസുകള്‍ പിടിച്ചെടുത്ത് കോടതി

Post Views: 117 സുല്‍ത്താന്‍ബത്തേരി: വനംവകുപ്പിന്റെ രണ്ട് സഫാരി ബസുകള്‍ പിടിച്ചെടുത്ത് കോടതി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെത്തുടര്‍ന്നാണ് നീക്കം. മുത്തങ്ങയില്‍ വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകളാണ് സുല്‍ത്താന്‍ ബത്തേരി […]

ചീരാലില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു:ആളബായമില്ല

Post Views: 59 ചീരാൽ: താഴത്തൂർ കൊമ്മാട് പൊയിലിൽ കൃഷ്ണൻകുട്ടി നായരുടെ വീടാണ് ഇന്ന് ബുധനാഴ്ച ഉച്ചയോടെ പൂർണമായി കത്തി നശിച്ചത്. ആളബായമില്ല. വീട്ടുടമ കൃഷ്ണൻകുട്ടി നായരും ഭാര്യ സുലോചനയും പറമ്പിലെ കൃഷിയിടത്തിൽ പോയ സമയത്താണ് വീടിന് തീപിടിച്ചത്. മരം ഉരുപ്പടികൾ […]

ഇറാനില്‍ 24 മണിക്കുറിനിടെ നടന്നത് 104 ആക്രമണം; മരണസംഖ്യ 1000 കവിഞ്ഞു, ഇരകളില്‍ 181 കുട്ടികളും

Post Views: 56   ടെഹ്റാൻ: ഒരു ദിവസം മാത്രം ഇറാനെതിരേ 104 ആക്രമണം നടന്നതായും മരണസംഖ്യ 1000 കവിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍. ആക്രമണം തുടങ്ങിയ ഫെബ്രുവരി 28 മുതല്‍ ഇറാനില്‍ 1,097 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് […]

error: Content is protected !!
Verified by MonsterInsights