Post Views: 135 കൊച്ചി: കളമശേരിയിൽ കവർച്ചയ്ക്കിരയായ 23കാരി നേരിട്ടതു ക്രൂര മർദനം. യുവതിയെ ചവിട്ടിയിട്ടതിനു പിന്നാലെ തുണി കൊണ്ടു മുഖം മൂടി റെയിൽവേ തൂണിൽ തലയിടിപ്പിച്ച ശേഷമായിരുന്നു കവർച്ച. മുക്കാൽ പവന്റെ മാലയും ഒരു കാതിലെ കമ്മലും ഐഫോണും അക്രമി […]
Day: March 16, 2026
വിധിയെ തോല്‍പ്പിച്ചു; ആവണിക്ക് ക്ഷേത്രത്തില്‍ മാംഗല്യം, പുതിയ ജീവിതത്തിലേയ്ക്ക് കൈ പിടിച്ച് ഷാരോണ്‍
Post Views: 169 ആലപ്പുഴ: വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണി പുതിയ ജീവിതത്തിലേയ്ക്ക്. വിധിയെ തോല്‍പ്പിച്ച് ആലപ്പുഴ സ്വദേശി ആവണിയെ ജീവിതത്തിലേയ്ക്ക് ചേര്‍ത്ത് പിടിക്കുകയായിരുന്നു തുമ്പോളി വളപ്പില്‍ വീട്ടില്‍ വി എം ഷാരോണ്‍. വിവാഹ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി […]
ഒമാനിൽ ഒന്നര ലക്ഷം രൂപ വരെ ശമ്പളം, അധ്യാപകർ, കൗൺസലർ തുടങ്ങി 12 തസ്തികകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്; ഒഡെപെക് വഴി മാർച്ച് 21 വരെ അപേക്ഷിക്കാം
Post Views: 171 കൗൺസർമാരെയും വകുപ്പ് മേധാവികളെയും നിയമിക്കുന്നു. ഒഡെപെക് വഴി സൗജന്യമായാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഓരോ തസ്തികയും വിവിധ പ്രായപരിധിയാണ്. ശമ്പളത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ട്. 12 തസ്തികകളിലെ ഒഴിവുകളിലേക്കാണ് കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ […]









