ഗായത്രീ മഹായാഗം നോട്ടീസ് പ്രകാശനം ചെയ്‌തു

Post Views: 55 കൽപ്പറ്റ: മുണ്ടേരിയിലെ ഗായത്രിമാതാ ആശ്രമത്തിൽ നടത്തുന്ന ഗായത്രീ മഹായാഗത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്‌തു. ചിന്തയ യുവകേന്ദ്രയുടെ ദേശീയ ഡയറക്ടർ അനുകൂലാനന്ദ സ്വാമികൾ ബത്തേരി മഹാഗണപതി ക്ഷേത്രം പ്രസിഡന്റ് കെ.ജി. ഗോപാലപിള്ളയ്ക്ക് നോട്ടീസ് കൈമാറി പ്രകാശനം നിർവഹിച്ചു. സ്വാമി […]

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

Post Views: 122 തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടല്‍ ഉടമകള്‍ തിങ്കളാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. അതേസമയം ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു പറയുന്നു. ഇറാനില്‍ നിന്ന് കൂടുതല്‍ ടാങ്കറുകള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ […]

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന ‘കിനാവിന്റെ രാജകുമാരന്‍’ പിടിയില്‍

Post Views: 115 കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇവരില്‍ […]

കൊയിലാണ്ടിയിൽ ഇലട്രിക് സ്കൂട്ടർ അപകടം : മൂന്നു MBBS വിദ്യാർഥികൾ മരിച്ചു.

Post Views: 184 കൊയിലാണ്ടി: സംസ്ഥാന ഹൈവേയിൽ ഇലട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. ഇന്നു പുലർച്ചെ രണ്ട് മണിയോടെ കുറുവങ്ങാട് അക്വഡറ്റിനു സമീപമായിരുന്നു അപകടം. മലബാർ മെഡിക്കൽ കോളെജിലെ MBBS വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് […]

മൂന്നു മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന മാതാവിനും പ്രസവാവധിബാധകം സുപ്രിംകോടതി

Post Views: 79 ന്യൂഡല്‍ഹി: മാതൃത്വം രക്തബന്ധത്തിലൂടെയോ പ്രസവത്തിലൂടെയോ മാത്രം നിര്‍വചിക്കപ്പെടുന്ന ഒന്നല്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. മൂന്നു മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന മാതാവിനും പ്രസവാവധി നിഷേധിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം, മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള […]

ക്രിക്കറ്റിൽ വീണ്ടും മാനന്തവാടിയിൽ നിന്നും പെൺകരുത്ത്

Post Views: 101 മാനന്തവാടി : അണ്ടർ 23 ക്രിക്കറ്റ് ഒഡീഷക്ക് എതിരെ കേരളത്തിന് ഉജ്വല വിജയം സമ്മാനിച്ച് വയനാട്ടുകാരി നിത്യ ലൂർദ്ദ്, മാനന്തവാടി, പിലാക്കാവ് മണിയൻകുന്ന്, സ്വദേശിയായ വട്ടക്കുനി ജോൺസന്റെയും മേരിയുടെയും മകളാണ്. ത്രിശ്ശിലേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കായിക […]

അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ; ബുഷെഹർ ആണവ നിലയത്തിനുനേരെ ആക്രമണം

Post Views: 109 ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ടെഹ്‌റാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് ഇന്നലെ […]

error: Content is protected !!
Verified by MonsterInsights