മാനന്തവാടി : അണ്ടർ 23 ക്രിക്കറ്റ് ഒഡീഷക്ക് എതിരെ കേരളത്തിന് ഉജ്വല വിജയം സമ്മാനിച്ച് വയനാട്ടുകാരി നിത്യ ലൂർദ്ദ്, മാനന്തവാടി, പിലാക്കാവ് മണിയൻകുന്ന്, സ്വദേശിയായ വട്ടക്കുനി ജോൺസന്റെയും മേരിയുടെയും മകളാണ്. ത്രിശ്ശിലേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ നവാസ് ആണ് നിത്യയിലെ ക്രിക്കറ്ററേ ആദ്യമായി തിരിച്ചറിഞ്ഞത്
ക്രിക്കറ്റിൽ വീണ്ടും മാനന്തവാടിയിൽ നിന്നും പെൺകരുത്ത്









