‘സന്തോഷം വരും സങ്കടം വരും, ഹിറ്റ് വരും ഫ്ലോപ്പ് വരും ആവറേജ് വരും… ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും; ജീവിതം അങ്ങനെയാണ്’

Post Views: 13 തന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വിജയത്തിന്റെ സന്തോഷത്തിലാണ് നടൻ നിവിൻ പോളി ഇപ്പോൾ. താരം നായകനായെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രം 300 കോടി നേടി ഇൻഡസ്ട്രി ഹിറ്റ് അടിച്ചിരിക്കുകയാണ്. വിജയപരാജയങ്ങളെ താൻ എങ്ങനെയാണ് കാണുന്നതെന്ന് […]

വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലം

Post Views: 11 നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചു. വുഷുവില്‍ ഇന്ത്യന്‍ താരം റോഷിബിന ദേവിയാണ് വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ ചൈനയുടെ ഴാങ് സിയൂവിനോട് ഇന്ത്യയുടെ റോഷിബിന പരാജയപ്പെടുകയായിരുന്നു. തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലവും ലഭിച്ചിട്ടുണ്ട്. വുഷു […]

‘ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും’; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണം

Post Views: 97 തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ഈ വാര്‍ത്ത തികച്ചും വ്യാജമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 25നകം നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് പ്രചാരണം. […]

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; 1,068 കോടി രൂപ അനുവദിച്ചു

Post Views: 30 തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ ഇന്നുമുതൽ (വ്യാഴം) വിതരണം ചെയ്യും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ […]

ഓടുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഉത്തര്‍പ്രദേശില്‍ ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

Post Views: 31 ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ ജേവാര്‍ വിമാനത്താവളത്തിന് സമീപം യമുന എക്്സ്പ്രസ് വേയിലാണ് സംഭവം. നോയിഡയില്‍ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ഡബിള്‍ ഡെക്കര്‍ […]

error: Content is protected !!
Verified by MonsterInsights