Post Views: 4 തിരുവനന്തപുരം; സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി. ഈ മാസം 21ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പരീക്ഷ അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റി. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.സ്‌കൂളുകളിലെ ഓണാഘോഷ […]
Year: 2026
ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്, ഒരു കോടി യുവാക്കള്‍ക്ക് എഐ പരിശീലനം; പ്രഖ്യാപനവുമായി മോദി
Post Views: 8 ന്യൂഡല്‍ഹി: മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ ഒരു കോടി യുവാക്കള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.’മത്സരപ്പരീക്ഷകള്‍ക്ക് […]
ക്ഷേമപദ്ധതികൾ പൗരന്റെ അവകാശം; യുവതലമുറയാണ് രാജ്യത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി
Post Views: 12 ക്ഷേമപദ്ധതികൾ ആരുടെയും ഔദാര്യമല്ല, മറിച്ച് ഓരോ പൗരന്റെയും അവകാശമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങളെ അതിജീവിച്ച് കേരളം മുന്നേറുകയാണെന്നും, ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം സർക്കാർ […]
ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കണം: പിണറായി വിജയൻ
Post Views: 16 തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും വെല്ലുവിളികൾ നേരിടുകയാണെന്നും ജാതി-മത അടിസ്ഥാനത്തിലുള്ള വിഭജന ശ്രമങ്ങൾക്കെതിരെ […]
ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി
Post Views: 17 നെടുങ്കണ്ടം: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. നെടുങ്കണ്ടം എഴുകുംവയലില്‍ ആണ് സംഭവം. എഴുകുംവയല്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്ന് വിളിക്കുന്ന ആന്റണി, ഭാര്യ വത്സന്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി ഉപയോഗിക്കുമായിരുന്നുവെന്നാണ് […]
മാര്‍ത്താണ്ഡത്ത് ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ചു
Post Views: 14 തിരുവനന്തപുരം: മാര്‍ത്താണ്ഡത്ത് ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഉദിയന്‍കുളങ്ങര സ്വദേശി അന്‍സിജിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബത്‌ലഹേം കോളേജ് ഓഫ് നഴ്‌സിംഗിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കോളേജിലെ മൂന്നാം നിലയില്‍ നിന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കോളേജില്‍ മൊബൈല്‍ […]







