Post Views: 89 ബംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഈസ്റ്റ് ബംഗാള്‍ ഇതിഹാസവുമായ ഇല്യാസ് പാഷ (61) അന്തരിച്ചു. ദീര്‍ഘ നാളായി അസുഖ ബാധിതനായിരുന്നു ഇതിഹാസ പ്രതിരോധ താരം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് (എഐഎഫ്എഫ്) അദ്ദേഹത്തിന്റെ വിയോ?ഗം പുറത്തുവിട്ടത്. […]
Day: January 22, 2026
വാമനപുരത്ത് രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
Post Views: 105 തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കീഴാറ്റിങ്ങല്‍ തൊപ്പിച്ചെന്ത പേരാണം കല്ലുകടവ് ഭാഗത്തായിരുന്നു അപകടം. കല്ലൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ഗോകുല്‍ (15), ചാലുവിള വീട്ടില്‍ നിഖില്‍(15) എന്നിവരാണ് മരിച്ചത്. കല്ലൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ഗോകുല്‍ […]
കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗത്തിന് മാതാപിതാക്കളും ഉത്തരവാദികള്‍, യുഎഇയിലെ പുതിയ ബാല ഡിജിറ്റല്‍ സുരക്ഷാ നിയമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Post Views: 81 ദുബൈ: യുഎഇയില്‍ പുതിയ ബാല ഡിജിറ്റല്‍ സുരക്ഷാ നിയമം (Child Digital Safety Law, CDS Law,) നിലവില്‍ വന്നതിനെത്തുടര്‍ന്ന്, യുഎഇയിലെ മാതാപിതാക്കള്‍ക്കും കെയര്‍ഗിവര്‍മാര്‍ക്കും കുട്ടികളുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിയമപരമായ ബാധ്യതയുണ്ടാകും. ഹാനികരമായ […]
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും
Post Views: 80 പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും. രാവിലെ 10.30-ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രണ്ട് മണിക്കൂറോളം തലസ്ഥാനത്തുണ്ടാകും. പുതുതായി അനുവദിച്ച അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ്, കോര്‍പ്പറേഷന്റെ നഗര വികസന രേഖാ പ്രഖ്യാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. […]
ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറി യുഎസ്, കുടിശിക അടച്ചില്ല; സംഘടനയില്‍ പ്രതിസന്ധി, പകുതി ജീവനക്കാരെ പിരിച്ചുവിടും
Post Views: 79 വാഷിങ്ടന്‍ ന്മ ലോകാരോഗ്യ സംഘടനയില്‍ നിന്ന് യുഎസിന്റെ ഔദ്യോഗിക പിന്മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യുഎസിന്റെയും ലോകത്തിന്റെയും ആരോഗ്യരംഗത്തെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ് നീക്കം. ഐക്യരാഷ്ട്രസംഘടനയുടെ ആരോഗ്യ ഏജന്‍സിക്ക് നല്‍കാനുള്ള 260 മില്യന്‍ […]
വിദേശത്തേക്ക് കടക്കാന്‍ ശ്രമം; അമ്മയുടെയും മകളുടെയും മരണത്തില്‍ ഭര്‍ത്താവ് മുംബൈയില്‍ പിടിയില്‍
Post Views: 197 തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പിടിയില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. […]
മ്യൂസിക കിങ് റഹ്‌മാന്‍ മാറ്റിനിര്‍ത്തപ്പെടുന്നതിന് പിന്നില്‍!
Post Views: 73 വര്‍ഷം 1991…പ്രശസ്ത സംവിധായകന്‍ മണിരത്‌നം തന്റെ പുതിയ ചിത്രത്തിനായി ഈണമൊരുക്കാന്‍ പുതിയൊരു സംഗീത സംവിധായകനെ തേടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.. മണിരത്‌നത്തിന്റെ അന്നുവരെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം പാട്ടുകളൊരുക്കിയത് ഇളയരാജയായിരുന്നു. മണിയുടെ എക്കാലത്തെയും ക്ലാസികുകളിലൊന്നായി വാഴ്ത്തപ്പെടുന്ന ‘ദളപതി’യുടെ ചിത്രീകരണത്തിനിടെ ഇളയരാജ […]










