Post Views: 100 ബംഗളൂരു: കര്‍ണാടകയില്‍ പൊലീസുകാര്‍ക്ക് ‘ഹോളി ഡേ ഓഫര്‍’. ജന്മദിനത്തിലും വിവാഹ വാര്‍ഷികദിനത്തിലും അവധി നല്‍കണമെന്ന് ഡിജിപി ഉത്തരവ് ഇട്ടു. പൊലിസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ലക്ഷ്യമിട്ടാണ് നടപടി.പൊലിസുകാര്‍ നേരിടുന്ന കടുത്ത ജോലി സമ്മര്‍ദ്ദം കണക്കിലെടുത്ത്, ഔദ്യോഗിക ജീവിതവും […]
Day: January 29, 2026
‘പണം കൊടുത്താല്‍ മദ്യം കിട്ടില്ല’; പ്രീമിയം കൗണ്ടറുകളില്‍ മദ്യവില്‍പന യുപിഐ, കാര്‍ഡ് പേയ്‌മെന്റ് വഴി മാത്രമെന്ന് ബെവ്‌കോ
Post Views: 104 തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പന യുപിഐ, കാര്‍ഡ് പേമെന്റ് വഴി മാത്രമാക്കാന്‍ വെബ്‌കോ. ഫെബ്രുവരി പതിനഞ്ച് മുതല്‍ പണം സ്വീകരിക്കില്ല. ഡിജിറ്റലൈസേഷന്റെ ഭാഗമാണെന്നാണ് ബെവ്കോയുടെ വിശദീകരണം. എന്നാല്‍ പദ്ധതിയെ ജീവനക്കാര്‍ എതിര്‍ക്കുകയാണ്. ഇത് തര്‍ക്കത്തിന് ഇടയാക്കുമെന്നാണ് ജീവനക്കാര്‍ […]
39 റോഡുകളുടെ വികസനത്തിന് 988.75 കോടി; കേരളത്തിന് തുക അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
Post Views: 130 തിരുവനന്തപുരം: കേരളത്തിലെ റോഡ് വികസനത്തിന് 988.75 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സിഐആര്‍എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39 റോഡുകളുടെ വികസനത്തിനാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം ഫണ്ട് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ഉയര്‍ത്തിയ ആവശ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് പ്രഖ്യാപനം […]
ഓട്ടോ സ്റ്റാന്റുകള്‍ സ്മാര്‍ട്ട് ഹബ്ബാക്കും; ഇ- ഓട്ടോ വാങ്ങുന്നവര്‍ക്ക് 40, 000 രൂപ സ്‌ക്രാപ്പേജ് ബോണസ്, കൂടാതെ പലിശ ഇളവും
Post Views: 108 തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ സ്റ്റാന്‍ഡുകളെ സ്മാര്‍ട്ട് ഹബ്ബുകളാക്കി മാറ്റുമെന്ന് സര്‍ക്കാര്‍. പൊതുഗതാഗത സംവിധാനത്തിലെ നട്ടെല്ലാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍. കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ഇന്ധന വിലവര്‍ധന മൂലവും പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷ തൊഴില്‍ രംഗത്തെ സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് […]










