ENTERTAINMENTക്ലാസിക്ക് ക്രിമിനലും ഹാഷിർ & ടീമും നേർക്കുനേർ Press Link January 16, 2026 0Post Views: 71 രാജ്യമാകെ തരംഗമായി മാറിയ മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗത്തിനൊപ്പം ക്ലാഷ് റിലീസ് വെച്ച് വാഴ 2. ഒക്ടോബർ രണ്ടിന് റിലീസ് പ്രഖ്യാപിച്ച ദൃശ്യം മലയാള സിനിമാ ഇൻഡസ്ട്രിക്ക് പുത്തൻ വഴികൾ തുറന്നിടുമെന്ന […]