Post Views: 170 കോട്ടയം: പാമ്പാടിയില്‍ ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. വെള്ളൂര്‍ സ്വദേശി ബിന്ദുവാണ് മരിച്ചത്. ഭര്‍ത്താവ് സുധാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് […]
Day: January 26, 2026
പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽപരിശീലനവും സ്ഥിരജോലിയും, പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്; ആകർഷകമായ പദ്ധതിയുമായി സംസ്ഥാന സർക്കാർ
Post Views: 154 സംസ്ഥാന തൊഴില്‍വകുപ്പിന്റെ കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ്ഇ) വഴിയാണ് ഈ പദ്ധതി നടപ്പാക്കുക. ഡ്യൂവല്‍ വൊക്കേഷണല്‍ ട്രെയിനിങ് പദ്ധതിയാണിത്.മൂന്നര വര്‍ഷമാണ് പരിശീലന കാലാവധി. ജര്‍മനിയില്‍ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എല്ലാ ചെലവും സൗജന്യമായിരിക്കും.പരിശീലനം വിജയകരമായി […]
റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി
Post Views: 118 കണ്ണൂരിൽ റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു. പ്രസംഗത്തിനു പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബോധരഹിതനായാണ് കുഴഞ്ഞുവീണതെങ്കിലും പിന്നീട് ആംബുലൻസിലേക്കെത്തിയപ്പോഴേക്കും അദ്ദേഹം സാധാരണനിലയിലായി. […]










