ബർത്ത്ഡേ സ്പെഷ്യൽ ; ‘ഷെയ്ൻ നിഗം 27 ‘ പോസ്റ്റർ പുറത്ത്

Post Views: 63 യുവതാരം ഷെയ്ൻ നിഗമിനെ നായകനാക്കി പ്രവീൺ നാഥ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ്-മലയാളം ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. താരത്തിന്റെ 27 ാമത് ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് ‘ഷെയ്ൻ നിഗം 27 ‘ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഷെയ്ൻ […]

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍: ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 15 വര്‍ഷം

Post Views: 75 കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്ന ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 15 വര്‍ഷം. നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന കരുണാകരന് മുന്നില്‍ നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഒരുവേള കോണ്‍ഗ്രസില്‍ നിന്ന് ഡിഐസി രൂപീകരിച്ച് പുറത്തേക്ക് പോയി, ശേഷം […]

നടൻ ശ്രീനിവാസൻ അന്തരിച്ചു

Post Views: 69 കൊ​ച്ചി: ന​ട​ൻ ശ്രീ​നി​വാ​സ​ൻ (69) അ​ന്ത​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ച​ല​ച്ചി​ത്ര രം​ഗ​ത്ത് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം‌​വി​ധാ​യ​ക​നു​മാ​യി വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ശ്രീ​നി​വാ​സ​ൻ 1956 ഏ​പ്രി​ൽ നാ​ലി​ന് കൂ​ത്തു​പ​റ​മ്പ് […]

ബാംഗ്ലൂർ-കോഴിക്കോട് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ

Post Views: 80 മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. KL 15 A 2444 എന്ന […]

പൊ​ങ്ക​ൽ ആ​ഘോ​ഷിക്കാൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തും

Post Views: 75 ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ലെ​ത്തു​മെ​ന്നു ബി​ജെ​പി. തി​രു​പ്പൂ​ർ, ഈ​റോ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ കൊ​ങ്കു മേ​ഖ​ല​യി​ലെ ഒ​രു ജി​ല്ല​യി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷി​ക്കാ​നാ​ണു നീ​ക്കം. ഒ​രേ​സ​മ​യം 10,000 വ​നി​ത​ക​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കും ആ​ഘോ​ഷം. ജ​നു​വ​രി 10നോ ​അ​തി​നു ശേ​ഷ​മോ […]

വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ച വാ​ർ​ഡു​ക​ളി​ൽ പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന്

Post Views: 75 തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ച വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന് പു​റ​പ്പെ​ടു​വി​ക്കും. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ച മൂ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള വി​ജ്ഞാ​പ​ന​മാ​ണ് പു​റ​പ്പെ​ടു​വി​ക്കു​ക. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം വാ​ർ​ഡ്, മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ […]

നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇഡി കേസ് നില നില്‍ക്കില്ലെന്ന് കോടതി

Post Views: 80 ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ആശ്വാസം. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനപ്രകാരമുള്ള കേസ് പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരമുള്ള ഇഡി […]

ഒറ്റദിവസം കൊണ്ട് 15.19 ലക്ഷം കോടി

Post Views: 78 ഒറ്റദിവസം കൊണ്ട് 15.19 ലക്ഷം കോടി രൂപയുടെ വളര്‍ച്ച നേടിയ ലോകത്തെ ഏറ്റവും സമ്പന്നന്‍ ഇലോണ്‍ മസ്‌കിന്റെ ആകെ ആസ്തി 638 ബില്യനിലുമെത്തി, അതായത് 58 ലക്ഷം കോടി രൂപയിലെത്തി. എന്നാല്‍ ബ്ലൂംബെര്‍ഗിന്റെ റിയല്‍ടൈം ശതകോടീശ്വര പട്ടികപ്രകാരം […]

തൊഴിലുറപ്പ് പരിഷ്കരണം: സംസ്ഥാനങ്ങളുടെ വിഹിതം 10 ശതമാനത്തിൽനിന്ന് 40 ആക്കി, തൊഴിൽ ഇനി ഗ്രാമസഭകൾവഴി ആകില്ല

Post Views: 81 ന്യൂഡൽഹി : ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ൽ യുപിഎ സർക്കാർ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎൻആർജിഎ)യുടെ ഇരുപതാംവർഷത്തിൽ അതിന്റെ പേരും രൂപവും സ്വഭാവവും മാറ്റാൻ കേന്ദ്രത്തിന്റെ പുതിയ ബിൽ.” “2009-ൽ പദ്ധതിക്ക് മഹാത്മാഗാന്ധിയുടെ പേര് […]

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

Post Views: 79 തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാ തരത്തിലും നിര്‍വീര്യമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും […]

error: Content is protected !!
Verified by MonsterInsights