Post Views: 39 ഇൻഡസ്ട്രി ഹിറ്റായി മാറിയ തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാലിനും മാറ്റ് അണിയറ പ്രവർത്തകർക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരുൺ മൂർത്തി […]

