Post Views: 69 കൊ​ച്ചി: ന​ട​ൻ ശ്രീ​നി​വാ​സ​ൻ (69) അ​ന്ത​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ച​ല​ച്ചി​ത്ര രം​ഗ​ത്ത് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം‌​വി​ധാ​യ​ക​നു​മാ​യി വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ശ്രീ​നി​വാ​സ​ൻ 1956 ഏ​പ്രി​ൽ നാ​ലി​ന് കൂ​ത്തു​പ​റ​മ്പ് […]