വാഗമണിലെ ഓർക്കിഡ് ഗാർഡൻ

Post Views: 46 ഇടുക്കി: കേരളത്തിലെ ആദ്യത്തെ ഓർക്കിഡ് ഉദ്യാനമെന്ന് പറയപ്പെടുന്ന 15 ഹെക്ടർ (37 ഏക്കർ) വിസ്തൃതിയുള്ള ഒരു ഓർക്കിഡ് പൂന്തോട്ടം വാഗമണിലെ പുള്ളിക്കാനത്തിനടുത്തുള്ള കോലാഹൽമേട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കേരള ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ളതാണ് പൂന്തോട്ടം. വാഗമൺ ഹിൽ […]

മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ‘കളങ്കാവൽ’ നാളെ റിലീസിന്

Post Views: 39   മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ‘കളങ്കാവൽ’ നാളെ റിലീസിന്. നവാഗതനായ ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമയാണ് കളങ്കാവൽ. വിനായകൻ പ്രധാന വേഷത്തിൽ വരുന്നു എന്നതും മമ്മൂട്ടിയുടെ വില്ലൻ കഥാപാത്രവും സിനിമക്ക് വ്യത്യസ്തത […]

എവിഎം പ്രൊഡക്ഷൻസിൻ്റെ നിർമ്മാതാവ് എവിഎം ശരവണൻ അന്തരിച്ചു

Post Views: 63 ചെന്നൈ: തമിഴ് സിനിമയുടെ നെടുംതൂണായ നിർമ്മാതാവ് എവിഎം ശരവണൻ എന്ന് അറിയപ്പെടുന്ന ശരവണൻ സൂര്യ മണി അന്തരിച്ചു. 2025 ഡിസംബർ നാലിന് പുലർച്ചെയാണ് അന്തരിച്ചത്.  വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹത്തിൻ്റെ 86-ാം പിറന്നാൾ ആഘോഷിച്ചതിൻ്റെ […]

കറുത്തപ്പൊന്ന് കിട്ടാപ്പൊന്നാകുമോ

Post Views: 42   പുൽപ്പള്ളി: കുരുമുളക് കേരളത്തിൻറെ സ്വകാര്യ അഹങ്കാരമായി മാറിയിട്ട് പതിറ്റാണ്ടുകൾ ഏറെ കഴിഞ്ഞിരിക്കുന്നു. കുരുമുളകിന് ഇപ്പോൾ വിലയുണ്ടെങ്കിലും കുരുമുളക് ഉത്പാദനത്തിലെ ഇടിവ് ആശങ്കയുണർത്തുന്ന ഒരു ഘടകമാണ്. ആന്ത്രാക്നോസ്, പാദ ചീയൽ, സ്റ്റണ്ട് രോഗം തുടങ്ങിയ വ്യത്യസ്ത രോഗങ്ങളും […]

‘ഖജുരാഹോ ഡ്രീംസ്’ നാളെ തിയേറ്ററുകളിൽ..

Post Views: 41 മൾട്ടിസ്റ്റാർ താരനിരയുമായി ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന ‘ഖജുരാഹോ ഡ്രീംസ്’ നാളെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ തുടങ്ങിയ യുവതാരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു റോഡ് […]

ക്രിസ്തുമസ് ന്യൂ ഇയര്‍ കാലത്തെ വ്യാജമദ്യ-ലഹരി വില്‍പന തടയാന്‍ എക്‌സൈസ്-സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍

Post Views: 46 കോഴിക്കോട്: ക്രിസ്മസ് പുതുവത്സര ആഘോഷത്തില്‍ വ്യാജമദ്യവും ലഹരി വസ്തുക്കളുടെ ഉവിതരണവും ഉപയോഗവും ഉണ്ടാകുമെന്ന സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന എക്‌സൈസ്- സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ കനത്ത ജാഗ്രതയില്‍. സ്പിരിറ്റ്, മാഹി മദ്യം, വിദേശമദ്യം, ചാരായം, വാറ്റ്, തുടങ്ങിയ ലഹരി വസ്തുക്കളുടെ […]

“വഴികാട്ടും ദിക്കുകൾ എവിടെ” വീഡിയോ ഗാനം റിലീസായി

Post Views: 85 ഡിയർ ജോയി ” എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ വീഡിയോ ഗാനം ‘വഴികാട്ടും ദിക്കുകൾ എവിടെ…” റിലീസായി. വൈക്കം വിജയലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുൺ രാജിന്റെ വരികൾക്ക്  ധനുഷ് ഹരികുമാർ,വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം നൽകി.അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി […]

ഗ്രൗണ്ടിലെത്തിയാൽ കോഹ്‌ലി ഫുൾ ‘ഓൺ’ ആണ്; നാഗിൻ ഡാൻസ് വീഡിയോ വൈറൽ

Post Views: 51 ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ വിരാട് കോഹ്‌ലി നടത്തിയ നാഗിന്‍ ഡാന്‍സ് വൈറൽ. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് പുറത്തായതിന് പിന്നാലെ നാഗിന്‍ ഡാന്‍സുമായാണ് കോഹ്‌ലി വിക്കറ്റ്‌നേട്ടം ആഘോഷിച്ചത്. അര്‍ഷ്ദീപ് സിങ് എറിഞ്ഞ അഞ്ചാം ഓവറിലാണ് […]

ദേശീയ ശ്രദ്ധ നേടി പൃഥ്വിരാജും കല്യാണി പ്രിയദർശനും; IMDB-യുടെ ജനപ്രിയ പട്ടികയിൽ മുൻനിരയിൽ

Post Views: 40 കൊച്ചി: രാജ്യാന്തര സിനിമാ വെബ്സൈറ്റായ IMDB (ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്) പുറത്തിറക്കിയ 2025-ലെ ഏറ്റവും ജനപ്രിയരായ താരങ്ങളുടെയും സംവിധായകരുടെയും പട്ടികയിൽ ഇടം നേടി മലയാളത്തിന്റെ അഭിമാനമായി പൃഥ്വിരാജ് സുകുമാരനും കല്യാണി പ്രിയദർശനും. ബോളിവുഡ്, മറ്റ് തെന്നിന്ത്യൻ താരങ്ങൾക്കൊപ്പം […]

error: Content is protected !!
Verified by MonsterInsights