Post Views: 29 കൊച്ചി: രാജ്യാന്തര സിനിമാ വെബ്സൈറ്റായ IMDB (ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്) പുറത്തിറക്കിയ 2025-ലെ ഏറ്റവും ജനപ്രിയരായ താരങ്ങളുടെയും സംവിധായകരുടെയും പട്ടികയിൽ ഇടം നേടി മലയാളത്തിന്റെ അഭിമാനമായി പൃഥ്വിരാജ് സുകുമാരനും കല്യാണി പ്രിയദർശനും. ബോളിവുഡ്, മറ്റ് തെന്നിന്ത്യൻ താരങ്ങൾക്കൊപ്പം […]
