മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ‘കളങ്കാവൽ’ നാളെ റിലീസിന്

 

മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ‘കളങ്കാവൽ’ നാളെ റിലീസിന്. നവാഗതനായ ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമയാണ് കളങ്കാവൽ. വിനായകൻ പ്രധാന വേഷത്തിൽ വരുന്നു എന്നതും മമ്മൂട്ടിയുടെ വില്ലൻ കഥാപാത്രവും സിനിമക്ക് വ്യത്യസ്തത നൽകുന്നു. കേരള പ്രീസെയിലിൽ ഒന്നര കോടി കടക്കാനൊരുങ്ങുകയാണ് കളങ്കാവൽ. സിനിമയുടെ പ്രൊമോഷനുകളും അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights