Post Views: 43 ചെന്നൈ: തമിഴ് സിനിമയുടെ നെടുംതൂണായ നിർമ്മാതാവ് എവിഎം ശരവണൻ എന്ന് അറിയപ്പെടുന്ന ശരവണൻ സൂര്യ മണി അന്തരിച്ചു. 2025 ഡിസംബർ നാലിന് പുലർച്ചെയാണ് അന്തരിച്ചത്.  വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹത്തിൻ്റെ 86-ാം പിറന്നാൾ ആഘോഷിച്ചതിൻ്റെ […]