കൽപ്പറ്റ നഗരത്തിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല, തീയണച്ച് അഗ്നിരക്ഷാ സേന

Post Views: 0 കൽപ്പറ്റ: കൽപ്പറ്റ നഗരമധ്യത്തിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ പെട്ടെന്ന് തീപിടുത്തമുണ്ടായി. കൽപ്പറ്റ ജൈത്ര തിയേറ്ററിന് എതിർവശത്തുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഹോട്ടലിന്റെ ഭാഗത്തുനിന്ന് കനത്ത പുക ഉയരുന്നത് […]

‘ഞാന്‍ കാശിക്ക് പോകുന്നു’; മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് കണ്ണൂരില്‍ 17കാരന്‍ നാടുവിട്ടു

Post Views: 4 മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതോടെ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ 17കാരന്‍ നാടുവിട്ടെന്ന് പരാതി. പ്ലസ്ടു വിദ്യാര്‍ഥിയെയാണ് കാണാതായത്. കാശിക്ക് പോകുന്നു എന്ന് കത്തെഴുതി വച്ചാണ് നാടുവിട്ടത്. താന്‍ കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ താമസിച്ച് ദൈവത്തോടലിലും എന്നുമാണ് […]

ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിളിലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

Post Views: 1 കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ ടീമും ചേർന്ന് ചിത്രത്തിലെ സോങ് റിലീസ് കളർഫുൾ ആക്കി മാറ്റി. ചിത്രത്തിലെ […]

ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരായ എല്ലാ ക്രിമിനല്‍ കേസുകളും അവസാനിപ്പിച്ച് യുഎസ് കോടതി

Post Views: 2 വാഷിങ്ടണ്‍: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാഗര്‍ അദാനി എന്നിവര്‍ക്കും അവരുടെ സഹപ്രവര്‍ത്തകനായ വിനീത് ജെയിനിനുമെതിരായ എല്ലാ ക്രിമിനല്‍ കേസുകളും യുഎസ് കോടതി തള്ളി. യുഎസ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതിയുടെ നടപടി. […]

മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയി, വണ്ടി ഒഴുക്കിൽപ്പെട്ടു; ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം

Post Views: 9 ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഘട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഒമ്‌നി വാന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ദേവാസിലുള്ള സത്‌വാസ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവര്‍. […]

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Post Views: 9 കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശേരി കോടതിയുടേതാണ് തീരുമാനം. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി എന്ന കേസില്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോര്‍ട്ടും പൊലീസ് ഇന്ന് കോടതിയില്‍ […]

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂട്യൂബർ തൊപ്പിക്ക് നോട്ടീസ്

Post Views: 15 കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ യൂടൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. ആലുവ റൂറൽ സൈബർ പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. അടുത്തയാഴ്ച […]

തോൽക്കാതിരിക്കാൻ ‘ഇടംകൈ ബാറ്റർ’! ​ഗാവസ്കർ ‘ഐഡിയ

Post Views: 12 മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റർമാരിൽ ഒരാളാണ് സുനിൽ ​ഗാവസ്കർ. സച്ചിൻ ടെണ്ടുൽക്കർക്കും മുൻപ് ഇന്ത്യയുടെ ലിറ്റിൽ മാസ്റ്റർ എന്ന പദവി സ്വന്തമാക്കിയ താരം. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 10000 റൺസെന്ന മാന്ത്രിക സംഖ്യ ആദ്യമായി […]

error: Content is protected !!
Verified by MonsterInsights