തുമ്പിക്കൈയുടെ പരിക്ക് നോക്കാനെത്തി; ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

Post Views: 14 പത്തനംതിട്ട: കോന്നി ആനപരിപാലന കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനന്‍ പിള്ള എന്ന പാപ്പാനാണ് കൊല്ലപ്പെട്ടത്. പ്രിയദര്‍ശിനി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. പ്രിയദര്‍ശിനിയുടെ തുമ്പിക്കൈക്ക് പരിക്കേറ്റിരുന്നു. അത് നോക്കാനായി എത്തിയതാണ് മോഹനന്‍. പിന്നാലെയാണ് ആന ഇയാളെ […]

‘കേസ് പുനരന്വേഷിക്കണം എന്ന് പറഞ്ഞാൽ എങ്ങനെ വെല്ലുവിളിയാകും?; പുതിയൊരു മനുഷ്യനായി ജീവിക്കാൻ അവകാശമില്ല’

Post Views: 10 കൊച്ചി: പൊലീസ് വ്യാപക പരിശോധന നടത്തുന്നതിനിടെ വീഡിയോ സന്ദേശവുമായി അര്‍ജുന്‍ ആയങ്കി. തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അര്‍ജുന്‍ ആയങ്കി വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. വെടിവെയ്ക്കുമെന്ന് വാര്‍ത്തകൊടുത്താല്‍ താന്‍ കീഴടങ്ങുമെന്നാണ് അവര്‍ കരുതിയിരിക്കുന്നതെന്ന് അര്‍ജുന്‍ വീഡിയോയില്‍ പറഞ്ഞു. […]

മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചു; വിട വാങ്ങിയത് ഇതിഹാസ വളർച്ചയുടെ ‘കരുത്ത്’

Post Views: 6 ബ്യൂണസ് ഐറിസ്: അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി (ഹോർഹെ ഹൊറാഷിയോ മെസി) അന്തരിച്ചു. മരണം സംബന്ധിച്ച് വാർത്തകൾ അർജന്റീന മാധ്യമങ്ങളാണ് പുറത്തുവിട്ടത്. അർജന്റീന സമയം രാത്രി 10 മണിക്ക് റൊസാരിയോയിലെ ഒരു ക്ലിനിക്കിലായിരുന്നു […]

error: Content is protected !!
Verified by MonsterInsights