Advertisement

ബലോന്‍ ദ് ഓര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച പുരുഷതാരം ഹാരി കെയ്ന്‍, അലക്‌സിയ പ്യൂട്ടയാസ് മികച്ച വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം

മികച്ച ഫുട്‌ബോളള്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌ന്. ഇംഗ്ലണ്ട് താരം ബലോന്‍ ദ് ഓര്‍ നേടുന്നത് 25 വര്‍ഷത്തിന് ശേഷമാണ്. ബാഴ്‌സലോണയുടെ സൂപ്പര്‍ താരം അലക്‌സിയ പ്യൂട്ടയാസ് ആണ് മികച്ച വനിതാ താരം. ലമീന്‍ യമാലിനെ മികച്ച യുവതാരമായും തിരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ്സ്പാനിഷ് ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പുരുഷ ഫുട്‌ബോള്‍ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച വനിത ഫുട്‌ബോള്‍ പരിശീലകനായി സ്പാനിഷ് പ്രഫഷനല്‍ ഫുട്‌ബോള്‍ പരിശീലകന്‍ പെരെ റോമിയുവാണ് ജേതാവായത്. സ്‌പെയിനിന്റെ ലൂയിസ് ഡി ലാ ഫ്യുവന്റെയാണ് മികച്ച പരിശീലകന്‍. പിഎസ്ജിയാണ് മികച്ച ക്ലബ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights