നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 332 ആയി, കാണാതായ 288 ഇന്ത്യക്കാരില്‍ 33 പേര്‍ മലയാളികള്‍

Post Views: 22 കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 288 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. ഇതില്‍ 33 പേര്‍ മലയാളികളാണ്. പശ്ചിമബംഗാളില്‍ നിന്നുള്ള 32 പേരെയും കാണാതായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള 85 പേരെ കുറിച്ചും വിവരമില്ല. […]

കാണ്‍പൂരില്‍ കാലാവധി കഴിഞ്ഞ് ഉപേക്ഷിച്ച ചോക്ലേറ്റ് ശേഖരിച്ച് ജനക്കൂട്ടം; വീഡിയോ വൈറല്‍, അന്വേഷണം

Post Views: 13 കാണ്‍പൂര്‍: കാണ്‍പൂരില്‍ കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും ഉപേക്ഷിച്ചത് ശേഖരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വില്‍പ്പനയ്ക്ക് യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാങ്കി ഹൈവേയ്ക്ക് സമീപം, വളം നിര്‍മാണശാലയ്ക്കടുത്തുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണ് […]

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

Post Views: 15 മലപ്പുറം :വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവൻ ഒടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ജീവനൊടുക്കിയത്. ഫിറ്റ്നസിനായി ഏജൻ്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് RTO യെ […]

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

Post Views: 14 തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ്. മറ്റൊരു രാജ്യത്ത് പേരും തിരിച്ചറിയല്‍ വിവരങ്ങളും മാറ്റി ജീവിച്ചിരുപ്പെണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് അനൗദ്യോഗിക പ്രതികരണവുമായി പൊലീസെത്തിയത്. കേസ് ഫയല്‍ ക്ലോസ് ചെയ്ത്, റിപ്പോര്‍ട്ട് […]

ഷൗക്കത്ത് നേരിട്ടത് ഗുരുതര നീതി നിഷേധമോ? മലപ്പുറത്ത് ഓട്ടോ ഉടമയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Post Views: 46 മലപ്പുറം: മലപ്പുറത്ത് ഓട്ടോയ്ക്ക് ഫിറ്റ്‌നെസ് ലഭിക്കാത്തതിനെ തുടര്‍ന്ന് വാഹന ഉടമ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യക്ക് മുമ്പ് മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ഫേസേബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു […]

‘അടിച്ചു മോനെ അടുത്ത 100 കോടി’; എലൈറ്റ് ക്ലബ്ബിലേക്ക് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

Post Views: 36 ബോക്‌സ് ഓഫീസിലെ നിവിന്‍ പോളി കാലത്തിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണ് ഈ ഓണക്കാലം. ഈ ഓണത്തിന് പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എഡി കൂട്ടുകെട്ടിലിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ്. പൃഥ്വിരാജ് ചിത്രം […]

‘ആധാർ കാർഡ് താ സാറേ..’; ജയിൽ ചാടി പ്രതി നേരെ പൊലീസ് സ്റ്റേഷനിലെത്തി; കബളിപ്പിച്ച് മുങ്ങി

Post Views: 45 കൊച്ചി: ജയിൽ ചാടിയ പ്രതി ആധാർ കാർഡ് ചോദിച്ചു പൊലീസ് സ്റ്റേഷനിലെത്തി. വീണ്ടും പിടിയിലാകുമെന്ന് ഭയന്ന് ഇയാൾ സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. അസം സ്വദേശിയായ മധുർ സോനോവൽ എന്നയാളാണ് സ്റ്റേഷനിലെത്തിയത്. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. […]

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം

Post Views: 14 കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീം (PMIS) പ്രകാരം 227 ഒഴിവുകളിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് മുതൽ പിജി യോഗ്യത വരെയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡിൽ 9 മാസത്തെ പരിശീലനമാകും ഉദ്യോഗാർഥികൾക്ക് ലഭിക്കുക. […]

ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ല

Post Views: 131   കോഴിക്കോട് | ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്ന് […]

സപ്ലൈകോ ഓണം വിപണിയിൽ സർവകാല റെക്കോഡ് വിറ്റുവരവ്. 422.17 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് നേടിയത്

Post Views: 38 തിരുവനന്തപുരം 2026 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും, 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്. കഴിഞ്ഞ വർഷത്തെ […]

error: Content is protected !!
Verified by MonsterInsights