Post Views: 36 തിരുവനന്തപുരം: ശബരിമല സ്വർണം നഷ്ടപ്പെട്ട കേസിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കത്ത് നൽകി. കേസിലെ മുഖ്യസംഘാടകർ ഇന്നും അന്വേഷണ പരിധിക്കു […]


