നടൻ ശ്രീനിവാസൻ അന്തരിച്ചു

Post Views: 67 കൊ​ച്ചി: ന​ട​ൻ ശ്രീ​നി​വാ​സ​ൻ (69) അ​ന്ത​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ച​ല​ച്ചി​ത്ര രം​ഗ​ത്ത് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം‌​വി​ധാ​യ​ക​നു​മാ​യി വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ശ്രീ​നി​വാ​സ​ൻ 1956 ഏ​പ്രി​ൽ നാ​ലി​ന് കൂ​ത്തു​പ​റ​മ്പ് […]

രാഹുൽ മാങ്കൂട്ടം വോട്ട് ചെയ്യാൻ എത്തി

Post Views: 65   പാലക്കാട്‌: പാലക്കാട് എം എൽ എ രാഹുൽ മാങ്കുട്ടം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തി. തന്റെ പേരിൽ  ഉള്ള ബാലത്സംഗം കേസിനു പിന്നാലെ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ ഇന്ന് കുന്നത്തൂർ മേട് ഡിവിഷനിലെ സെൻ […]

ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷുട്ടിങ് പൂർത്തീകരിച്ചു

Post Views: 37 ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷുട്ടിങ് പൂർത്തീകരിച്ചു മോഹൻലാൽ ജിത്തുജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 യുടെ ഷുട്ടിങ് പൂർത്തീകരിച്ചു. സാമൂഹ്യ മാധ്യമം വഴിയാണ് ഈ വിവരം പ്രേഷകരുമായി പങ്കുവെച്ചത്. അവസാന ഭാഗം ക്യാമറയിൽ കണ്ട് ജീത്തുജോസഫ് മോഹൻലാലിനോട് […]

ഫന്റാസിയും; മലയാള സിനിമകളും

Post Views: 41 മലയാളത്തിലെ ഫാന്റസി സിനിമക്കൾ ക്ക് 41 വർഷത്തോളം പഴക്കമുണ്ട് 1986 പുറത്തിറങ്ങിയ മൈഡിയർ കുട്ടിച്ചാത്തൻ എന്ന 3D സിനിമയാണ് ഇതിന് തുടക്കം കുറിച്ചത്. ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രം ആദ്യത്തെ പാൻ ഇന്ത്യൻ സിനിമയായിരുന്നു. […]

error: Content is protected !!
Verified by MonsterInsights