മലയാളത്തിലെ ഫാന്റസി സിനിമക്കൾ ക്ക് 41 വർഷത്തോളം പഴക്കമുണ്ട് 1986 പുറത്തിറങ്ങിയ മൈഡിയർ കുട്ടിച്ചാത്തൻ എന്ന 3D സിനിമയാണ് ഇതിന് തുടക്കം കുറിച്ചത്. ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രം ആദ്യത്തെ പാൻ ഇന്ത്യൻ സിനിമയായിരുന്നു. സൂപ്പർ തരങ്ങളായ പ്രേം നസീർ, രജനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങിയവരാണ് ഈ സിനിമയെ പ്രേഷകരിലേക്ക് എത്തിച്ചത്.
പിന്നീട് നമ്മൾ അങ്ങോട്ട് കണ്ടത് ഫന്റാസി സിനിമകളുടെ വരവായിരുന്നു. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ഞാൻ ഗന്ധർവ്വൻ,ആയുഷ്കാലം,ഗുരു, ,അത്ഭുത ദ്വീപ്, ആനന്ദഭദ്രം, ആമേൻ, ഇതിഹാസ,ഒടിയൻ,മിന്നൽ മുരളി, ചുരുളി, ബാറോസ്, പടക്കളം ഇപ്പോഴിത ലോക: ചാപ്റ്റർ 1 സിനിമയിൽ എത്തി നിൽക്കുന്നു.
ഇതിൽ 2013 വരെ ഇറങ്ങിയ ചിത്രങ്ങളിൽ അണിയറ പ്രവർത്തകർ നേരിട്ടത് സാങ്കേതിക തടസങ്ങളായിരുന്നു. മാത്രവുമല്ല അത്രയും ചിലവ് താങ്ങാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. സിനിമ വളർന്നപ്പോൾ അതും മാറി. ലോക പോലെയൊരു വലിയ ചിത്രം 300 കോടി ചിലവിൽ പൂർത്തിയാക്കി നല്ല കളക്ഷനും നേടി മാത്രവുമല്ല, ലോക സിനിമയുടെ മുമ്പിൽ മലയാള സിനിമയെ ഉയർത്തി പിടിച്ചിരിക്കുകയാണ്.സ്ട്രേ









