പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും. രാവിലെ 10.30-ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രണ്ട് മണിക്കൂറോളം തലസ്ഥാനത്തുണ്ടാകും. പുതുതായി അനുവദിച്ച അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ്, കോര്‍പ്പറേഷന്റെ നഗര വികസന രേഖാ പ്രഖ്യാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. രണ്ട് പരിപാടികളും പുത്തരിക്കണ്ടം മൈതാനിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights