28,000 രൂപ വരെ ഉയരും; നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു

Post Views: 146 തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടേയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപ മുതൽ 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പ് കരട് വി‍ജ്ഞാപനം ഇറക്കി. […]

ഹോളി ആഘോഷത്തിനിടെ ബലൂണ്‍ പൊട്ടി വെള്ളം തെറിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു

Post Views: 83 ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. വാട്ടര്‍ ബലൂണ്‍ പൊട്ടി വെള്ളം തെറിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ ഉത്തം നഗറിലാണ് സംഭവം.26 വയസ്സുകാരനായ തരുണ്‍ കുമാറാണ് ഇരുമ്പു വടികളും ഇഷ്ടികകളും ഉപയോഗിച്ചുള്ള ക്രൂരമര്‍ദ്ദനമേറ്റ് […]

ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ; അഭയം നൽകി ഇന്ത്യ

Post Views: 108 കൊച്ചി: വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. ഐആർഐസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിലുള്ളത്. ഇതിൽ 183 നാവികരുണ്ട്. മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്. കപ്പൽ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ട് ഇറാൻ ഇന്ത്യയെ […]

യുദ്ധത്തെക്കുറിച്ച് പരിഭ്രാന്തി പരത്തുന്നു; 4 ആഴ്ച ടെലിവിഷൻ ചാനലുകൾക്ക് റേറ്റിങ് നൽകരുത്; കടുപ്പിച്ച് കേന്ദ്രം

Post Views: 80 ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ ചാനലുകള്‍ക്ക് റേറ്റിങ് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നാല് ആഴ്ചത്തേക്ക് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. റേറ്റിങ് നല്‍കുന്ന സ്ഥാപനമായ ബാര്‍ക്കിനാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ […]

സോഷ്യല്‍ മീഡിയ വഴി പരിചയം,യുവതിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നു, വീണ്ടും പരാതി, ഒട്ടേറെ ബന്ധങ്ങള്‍

Post Views: 88 കോഴിക്കോട് : സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗത്തിനിരയാക്കി സ്വര്‍ണവുമായി മുങ്ങിയ കേസില്‍ പ്രതിയെ ടൗണ്‍ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കല്‍ സ്വദേശി നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടില്‍ മുഹമ്മദ് ജസീല്‍ (34) ആണ് അറസ്റ്റിലായത്. നാദാപുരം സ്വദേശിനിയെ […]

പതിനാറുകാരനെ കൊന്ന് മാംസം കഴിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Post Views: 104 ഇന്‍ഡോര്‍: മധ്യപ്രദേശില്‍ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേലാണ് (46) ഭരത് വിശ്വകര്‍മ്മയെ (16) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഭാര്യയെ കൊന്ന കേസില്‍ പ്രതിയായ ഗുഡ്ഡ പട്ടേല്‍ […]

പരീക്ഷാപ്പേടി: പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി

Post Views: 97 തിരുവനന്തപുരം: പരീക്ഷാ പേടിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. കന്യാകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി കാവ്യാഞ്ജലിയാണ് ജീവനൊടുക്കിയത്.ഇന്ന് പുലര്‍ച്ചെ വീട്ടിലെ ജനാലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഫിസിക്‌സ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു കാവ്യാഞ്ജലി. […]

മോഷണക്കുറ്റം ആരോപിച്ച് അപമാനം: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍

Post Views: 133 കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. വ്യാജ പരാതി നല്‍കിയ പൊവ്വല്‍ സ്വദേശി ആയിഷയെയാണ് വിദ്യാന?ഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. മോഷണക്കുറ്റം ആരോപിച്ചതിനെത്തുടര്‍ന്നുള്ള […]

കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍; കോയമ്പത്തൂരില്‍ മലയാളി വയോധിക കൊല്ലപ്പെട്ടു

Post Views: 102 കോയമ്പത്തൂര്‍: മലയാളിയായ വയോധികയെ കോയമ്പത്തൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 82 വയസ്സുള്ള കസ്തൂരിക്കുട്ടിയെയാണ് നഞ്ചുണ്ടപുരത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന്‍ ഡോക്ടര്‍ രാംകുമാര്‍കുട്ടിക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. കോയമ്പത്തൂർ ആര്യവൈദ്യഫാർമസി സ്ഥാപകന്റെ മകളാണ് മരിച്ച കസ്തൂരി.മകന്‍ […]

കൊലയാളി കൊമ്പനെ പൂട്ടാന്‍ വനംവകുപ്പ്

Post Views: 92 ബത്തേരി: വടക്കനാട് പച്ചാടിയില്‍ യുവകര്‍ഷകന്‍ രജീവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള നിര്‍ണ്ണായക ദൗത്യത്തിന് വനംവകുപ്പ് തുടക്കം കുറിച്ചു. വന്യജീവി സങ്കേതം മേധാവിയുടെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല സാങ്കേതിക സമിതി യോഗത്തിന് ശേഷമാണ് ആനയെ മയക്കുവെടി വെച്ച് […]

error: Content is protected !!
Verified by MonsterInsights