Post Views: 158 മലപ്പുറം: കല്യാണം മുടങ്ങിയതിനെക്കുറിച്ച് സംസാരിക്കാനെത്തിയ യുവതിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേർന്നു മർദിച്ചു. മലപ്പുറം കൂട്ടിലങ്ങാടിയിലാണു സംഭവം. വിവാഹം മുടക്കിയതിനെക്കുറിച്ച് പരാതി പറയാനായി ഒളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കൾ പെരുന്താട്ട് സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.സംസാരിക്കുന്നതിനിടെ യുവാവും […]
Day: March 13, 2026
‘അന്വേഷിക്കുന്നത് മികച്ച ഉദ്യോഗസ്ഥര്‍’; സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം നല്ലരീതിയിലെന്ന് ഹൈക്കോടതി
Post Views: 56 കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം മികച്ച രീതിയിലെന്ന് ഹൈക്കോടതി. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് അന്വേഷിക്കുന്നത് രാജ്യത്തെയും സംസ്ഥാനത്തെയും ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരാണ്. ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടാനില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.ശബരിമല […]
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച
Post Views: 103 തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ തീരുമാനമായി. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് മധ്യസ്ഥ ചര്‍ച്ച.ചര്‍ച്ചകള്‍ പൂര്‍ത്തിയാകും വരെ സമരം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. വ്യാഴാഴ്ച […]
‘എട്ട് വര്‍ഷം മുമ്പുള്ള സംഭാഷണം, ഇനിയും മിണ്ടാതിരിക്കില്ല’; അമ്മയുടെ ഓഡിയോ ക്ലിപ്പ് പുറത്തായതില്‍ പൊട്ടിത്തെറിച്ച് രശ്മിക
Post Views: 54 അമ്മയുടേതെന്ന പേരിലുള്ള ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തുറന്നടിച്ച് രശ്മിക മന്ദാന. നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹ നിശ്ചയത്തില്‍ നിന്നും രശ്മിക പിന്മാറിയതിനെക്കുറിച്ച് അമ്മ സുമന്‍ സംസാരിക്കുന്നതെന്ന പേരിലായിരുന്നു കഴിഞ്ഞ ദിവസം ഓഡിയോ പ്രചരിച്ചത്. എട്ട് വര്‍ഷം മുമ്പത്തെ […]










