വാല്‍പ്പാറയില്‍ വൻ അപകടം, മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 8 അധ്യാപകര്‍ക്ക് ജീവൻ നഷ്ടം, 7 പേരും സ്ത്രീകള്‍; 5 പേര്‍ക്ക് ഗുരുതര പരിക്ക്.

Post Views: 309 പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ മരിച്ചു.മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. മലപ്പുറം പാങ് ചേണ്ടി […]

ഹർദികിന്റെ ‘ക്യാപ്റ്റൻ കളിയിൽ’ സഹികെട്ട് താരങ്ങൾ; ബുംറയുമായി വാക്കുതർക്കം, അസ്വസ്ഥത പ്രകടിപ്പിച്ച് രോഹിതും

Post Views: 95 ഹര്‍ദികിന്റെ ‘ക്യാപ്റ്റന്‍ കളിയില്‍’ സഹികെട്ട് താരങ്ങള്‍; ബുംറയുമായി വാക്കുതര്‍ക്കം, അസ്വസ്ഥത പ്രകടിപ്പിച്ച് രോഹിതും മുംബൈ: ഐപിഎല്ലില്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ തമ്മിലുള്ള ഉടക്കും ചര്‍ച്ചയാകുന്നു. മത്സരത്തിനിടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നടത്തുന്ന […]

1,77,500 രൂപ ശമ്പളം, ഐടിബിപിയിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാൻ എൻജിനീയർമാർക്ക് അവസരം; ഏപ്രിൽ 21 മുതൽ അപേക്ഷിക്കാം

Post Views: 78 ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ അർദ്ധസൈനിക സേനകളിൽ ഒന്നായ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി-ITBP) എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം. അസിസ്റ്റന്റ് കമാൻഡന്റ് (എൻജിനീയർ) തസ്തികയിലേക്ക് ഐടിബിപി റിക്രൂട്ട്മെന്റിനുള്ള ഹ്രസ്വ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏപ്രിൽ […]

പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Post Views: 271 പനമരം: പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നീരുട്ടാടി വട്ടപ്പോയിൽ സ്വദേശി ശരത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേനയിലെ സ്പെഷ്യൽ സ്കൂബ ടീം പുഴയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. നാട്ടുകാരുടെയും […]

നിരവധി പരിശോധനകൾക്ക് ശേഷമാണ് വീട് വാസയോഗ്യമാക്കുന്നത്; ചൂരൽമല സർക്കാർ ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ ആശങ്ക വേണ്ട, ഊരാളുങ്കൽ ലേബർ സൊസൈറ്റി

Post Views: 100 സർക്കാർ ടൗൺഷിപ്പിൽ വിള്ളൽ വീണ ആദ്യഘട്ട വീടുകൾ ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ സന്ദർശിച്ചു. രണ്ടു വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത്. സംഭവത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ഊരാളുങ്കൽ അധികൃതർ പറഞ്ഞു. വീട് വാസയോഗ്യമാക്കാൻ വേണ്ടി ധാരാളം ടെസ്റ്റുകൾ നടത്താറുണ്ട്. […]

നിതിൻ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാമും ഡോ. സംഗീത നമ്പ്യാരും

Post Views: 78 കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി അധ്യാപകരായ ഡോ. എം കെ റാമും ഡോ. സംഗീതയും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നിതിന്റെ […]

മുള്ളന്‍ പന്നിയെ വേട്ടയാടിയ സംഭവം: ഒളിവില്‍ പോയ രണ്ട് പേര്‍ കോടതിയില്‍ കീഴടങ്ങി

Post Views: 151 സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ബീനാച്ചി എസ്റ്റേറ്റ് ഭാഗങ്ങളില്‍ നിന്നും സ്ഥിരമായി വന്യജീവി വേട്ട നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ട കൊളഗപ്പാറ വാരിയത്ത് പറമ്പില്‍ ബിജു വി പി വിനീഷ് വി […]

തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു പ്രവർത്തിക്കുന്നത് തുണി കെട്ടി മറച്ച്

Post Views: 70 തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് […]

ടിസിഎസിലെ ലൈംഗികാതിക്രമ- മതപരിവര്‍ത്തന കേസ്; നിദ ഖാന്‍ ഗര്‍ഭിണി, ആരോഗ്യനിലമോശമാണെന്ന് ജാമ്യാപേക്ഷയില്‍

Post Views: 158 മുംബൈ: നാസിക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും ലൈംഗിക പീഡനവും നടത്തിയെന്ന ആരോപണം നേരിടുന്ന നിദ ഖാന്‍ നിലവില്‍ മുംബൈയിലുണ്ടെന്നും, അവര്‍ തന്റെ ആദ്യത്തെ കഞ്ഞിനായി കാത്തിരിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. നിലവില്‍ ഒളിവില്‍ കഴിയുന്ന നിദ […]

ടൗണ്‍ഷിപ് നിര്‍മാണത്തിലെ മന്ദഗതി ദുരന്തബാധിതരെ ആശങ്കയിലാക്കുന്നു

Post Views: 122 കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണം സര്‍ക്കാര്‍ വിചാരിച്ചതുപോലെ നീങ്ങുന്നില്ല. ടൗണ്‍ഷിപ്പില്‍ 410 വീടുകളുടെയും പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജൂണില്‍ പോലും നിര്‍മാണം പൂര്‍ത്തിയാകാത്ത സ്ഥിതിയാണുള്ളത്. […]

error: Content is protected !!
Verified by MonsterInsights