‘മകള്‍ ആത്മഹത്യ ചെയ്യില്ല, ഭര്‍ത്താവിനെ സംശയം, വാട്‌സാപ്പ് ചാറ്റ് തെളിവ്’; പരാതിയുമായി കാര്‍ത്തികയുടെ കുടുംബം

Post Views: 68 കൊല്ലം: അഞ്ചല്‍ സ്വദേശിയും ഐടി ഉദ്യോഗസ്ഥയും ആയിരുന്ന കാര്‍ത്തിക വി.നായരുടെ (35) മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കാര്‍ത്തികയുടെ മാതാപിതാക്കളായ പനയഞ്ചേരി ശങ്കര്‍ ഭവനില്‍ എസ്. വേണുഗോപാലന്‍ നായരും ഭാര്യ കെ.ജി.ഇന്ദിരകുമാരിയുമാണ് മരണത്തില്‍ സംശയം ഉന്നയിച്ച് മുഖ്യമന്ത്രിയേയും […]

തൃശൂരില്‍ രണ്ടര വയസുകാരന് പാമ്പു കടിയേറ്റു; ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച്

Post Views: 54 തൃശൂര്‍: വാണിയമ്പാറയില്‍ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കല്‍ വീട്ടില്‍ ശ്യാം പീറ്ററിന്റെ മകന്‍ ആദമിനാണ് പാമ്പ് കടിയേറ്റത്. ശംഖുവരയന്‍ പാമ്പാണ് കടിച്ചത്.കുട്ടി ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശുചിമുറിയില്‍ വച്ചാണ് കുട്ടിക്ക് കടിയേറ്റത്. ഉടന്‍ […]

എക്‌സൈസ് റെയിഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍

Post Views: 59 വെങ്ങപ്പള്ളി :കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ G.ജിഷ്ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡില്‍ വില്‍പ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍.വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂര്‍ വീട്ടില്‍ കുഞ്ഞനന്തന്‍.സി.ജി ( […]

അഫ്ഗാന്‍ താരം ഷാപുര്‍ സദ്രാന്‍ ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം

Post Views: 8 അഫ്ഗാനിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാപുര്‍ സദ്രാനെ അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിമോ ഫാഹോസൈറ്റിക് ലിംഫോഹിസ്റ്റിയോ സെറ്റോസീസ് (എച്ച്.എല്‍.എച്ച്.) രോഗമാണ് താരത്തിനെ ബാധിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശരീരത്തിലെ പ്രതിരോധസംവിധാനം സ്വന്തം […]

‘പൊളിറ്റിക്കൽ വൈറ്റ് വാഷിങ്, വസ്തുതകളെ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രം’; ‘പള്ളിച്ചട്ടമ്പി’ക്കെതിരെ സന്ദീപ് വാര്യർ

Post Views: 5 ടൊവിനോ തോമസ് നായകനായെത്തിയ പള്ളിച്ചട്ടമ്പി സിനിമക്കെതിരെ കോണ്‍?ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വിമോചന സമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെയും അവതരിപ്പിക്കുന്നത് വസ്തുതകളെ മറച്ചുവെച്ചോ അല്ലെങ്കില്‍ ബോധപൂര്‍വ്വം വെള്ളപൂശിയോ ആണെന്ന് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിമോചന സമരത്തിന്റെ […]

പാകിസ്ഥാന്‍ ആവശ്യപ്പെട്ടു; ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നീട്ടിയതായി ട്രംപ്, നാവിക ഉപരോധം തുടരും

Post Views: 9 വാഷിങ്ടന്‍: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ […]

ശരദ് പവാര്‍ ആശുപത്രിയില്‍; നെഞ്ചിൽ അണുബാധ

Post Views: 7 മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാര്‍ ആശുപത്രിയില്‍. 85 കാരനായ പവാറിനെ രണ്ടു ദിവസം മുമ്പാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് […]

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

Post Views: 27 തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ജസ്റ്റിസ് സി എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം […]

ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യെ കാ​ണാ​നി​ല്ല; ത​പ്പി​യി​റ​ങ്ങി​യ പോ​ലീ​സും വീ​ട്ടു​കാ​രും ക​ണ്ട​ത് ഒ​രേ ക​യ​റി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന യു​വാ​വി​നേ​യും യു​വ​തി​യേ​യും; സം​ഭ​വം കോ​ഴി​ക്കോ​ട്

Post Views: 121 കോ​ഴി​ക്കോ​ട് : കാ​ണാ​താ​യ വീ​ട്ട​മ്മ​യെ അ​വി​വാ​ഹി​ത​നാ​യ യു​വാ​വി​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റ്റ്യാ​ടി ക​ള്ളാ​ട് സ്വ​ദേ​ശി പ​ഞ്ചാ​ര​പ്പ​റ​മ്പ​ത്ത് ചാ​ത്ത​ന്‍​ക​ണ്ടി അ​ജേ​ഷ് (32), പേ​രാ​മ്പ്ര കു​യി​മ്പി​ല്‍ സ്വ​ദേ​ശി​നി ത​ട്ടാ​ന്‍​ക​ണ്ടി ശ​ര​ണ്യ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.മാ​മ്പി​ലാ​ട് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ ക​ശു​മാ​വി​ല്‍ […]

മുഖംമൂടി ധരിച്ച് വെല്ലുവിളി വിഡിയോകള്‍, വ്‌ലോഗര്‍ നിയാസ് കൊട്ടാരം പിടിയില്‍

Post Views: 29 വളാഞ്ചേരി: സമൂഹമാധ്യമങ്ങളില്‍ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിച്ചിരുന്ന വ്‌ലോഗര്‍ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് കൊട്ടാരം പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ എറണാകുളത്തുനിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുമായി […]

error: Content is protected !!
Verified by MonsterInsights