ഇരുളം ചെറിയമ്പലം ഉന്നതി റോഡിലെ അരങ്ങനാത്ത് നസീമ അലിയുടെ വീടിനു തീപിടിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ പഞ്ചായത്തിന്റെ വെള്ളം എത്തിക്കുന്ന വാഹനത്തിലെ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
ഇരുളത്ത് വീടിന് തീപിടിച്ചു









