മാനന്തവാടി: ചെറ്റപ്പാലം ബൈപ്പാസില്‍ വാഹനം തീപിടിച്ച് കത്തി നശിച്ചു. വെള്ളത്താട്ടില്‍ ജിജോയുടെ ടാറ്റ മാജിക് ഐറിസ് (വെള്ളിമുങ്ങ ) വാഹനത്തിന് തീപിടിച്ചത്. മാനന്തവാടി അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും ഒരു യൂണിറ്റ് വാഹനം എത്തുകയും സേനാംഗങ്ങളും, നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
ചെറ്റപ്പാലം ബൈപ്പാസില്‍ വാഹനത്തിന് തീപിടിച്ചു








