Post Views: 11 ഹൈദരാബാദ്; വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവതി പിടിയില്‍. യുവതിയ്‌ക്കൊപ്പം കാമുകനേയും ക്വട്ടേഷന്‍ സംഘത്തേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ആന്ധാപ്രദേശിലെ ലിംഗാപുരത്താണ് സംഭവം. പിടിയിലായ ശില്‍പ റെഡ്ഡിയെന്ന യുവതിയുടെ ഭര്‍ത്താവ് […]
Day: April 27, 2026
മാസങ്ങളുടെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ്
Post Views: 13 ചെന്നൈ: മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്ന് പിതാവ്. 30 കാരനായ അജിത് കുമാറാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂരിലെ മേലകലകുടിയിലാണ് സംഭവം. കൊലക്കേസില്‍ അകത്തായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു പിതാവും സുഹൃത്തുക്കളും വീട്ടില്‍ കയറി അജിത് കുമാറിനെ വെട്ടിക്കൊല്ലുന്നത്.യുവതിയുടെ […]
പുല്‍പ്പള്ളിയില്‍ കട കുത്തിത്തുറന്ന് മോഷണം; ഒരാളും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും പിടിയില്‍
Post Views: 114 പുല്‍പ്പള്ളി: കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി. നീര്‍വാരം പരിയാരം ഉന്നതിയിലെ ചുട്ടി എന്ന ശരത്ത് മണി (19), ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടി എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് […]
മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു
Post Views: 18 മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര ദുരന്തത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. അപകടത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്ന് ഉച്ചയോടുകൂടി ഉണ്ണികൃഷ്ണന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ […]




