മുംബൈയിൽ നടന്ന പ്രീ- ബർത്ത്ഡേ ഇവന്റിൽ ആലിയ ഭട്ട് അണിഞ്ഞ പീച്ച് കുർത്ത ഡിസൈൻ ചെയ്തത് മന ലേബൽ ആണ്. ഈ കുർത്തയുടെ വിലയറിയാമോ? ആലിയയുടെ ജന്മദിനാഘോഷങ്ങൾക്കു മുന്നോടിയായി രൺബീർ മുംബൈയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ […]