ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കർശന നടപടികളും തുടർന്ന്, വയനാട് പോലീസ്

Advertisements
Advertisements

ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കർശന നടപടി കളും തുടർന്ന് വയനാട് പോലീസ്. 2023 മുതൽ ഇതുവരെ 3180 കേസുകളി ലായി 3399 പേരെയാണ് പിടികൂടിയത്. ഇതിൽ 38 കോമേർഷ്യൽ കേസുക ളും ഉൾപ്പെടുന്നു. ഇതിൽ 3.287 കിലോയോളം എം. ഡി.എം. എ, 60 കിലോ യോളം കഞ്ചാവ്, 937 ഗ്രാം മെത്താഫിറ്റാമിൻ, 2756 കഞ്ചാവ് നിറച്ച സിഗരറ്റ്, കൂടാതെ മറ്റു ലഹരി ഉൽപ്പന്നങ്ങളായ ഹാഷിഷ്, ബ്രൗൺ ഷുഗർ, എൽഎസ് ഡി, ചരസ്, ഒപ്പിയം, ടാബ്‌ലെറ്റുകൾ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്. ഈ വർഷം രണ്ട് മാസത്തിനകം ഇതുവരെ 284 എൻ.ഡി.പി.എസ് കേസുകളെടു ത്തു. 304 പേരെയാണ് പിടികൂടിയത്. 194 ഗ്രാം എം.ഡി.എം.എ, 2.776 കിലോ ഗ്രാം കഞ്ചാവ്, 260 കഞ്ചാവ് നിറച്ച സിഗരറ്റ്, 0.44 ഗ്രാം മെത്താഫിറ്റാമിൻ എന്നിവ പിടിച്ചെടുത്തു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights