ഇന്ന് വെള്ളിയാഴ്ച ഹാപ്പിനെസ്സ് ഫെസ്റ്റിൽ കാസറഗോഡ് ചുരിഗ അവതരിപ്പിക്കുന്ന കനല്ലാട്ടം. അതിമനോഹരമായ ഈ ദൃശ്യ വിരുന്ന് ആസ്വദിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
നിങ്ങൾക്ക് സംവദിക്കാൻ ഫെസ്റ്റിൽ റോബോട്ടുകളും. …
ഒപ്പം പ്ലാനടോറിയം, 500 അടി നീളമുള്ള മറൈൻ അക്വാ ടണൽ, റോബോട്ടിക് അനിമൽസ്, പെറ്റ് ഷോ, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, അമുസ്‌മെന്റ് പാർക്ക് തുടങ്ങി ഒട്ടനവധി പരിപാടികൾ