അവതാർ മൂന്നാം ഭാഗം എത്തുന്നു; ‘അവതാര്‍: ഫയര്‍ ആന്‍റ് ആഷ്’ റിലീസ് പ്രഖ്യാപിച്ചു

ലോക സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും കളക്ഷൻ നേടിയതുമായ ചിത്രകളിലൊന്നാണ് അവതാർ. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ അവതാറിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘അവതാര്‍: ഫയര്‍ ആന്‍റ് ആഷ്’ എന്ന് […]

മോഹൻലാലിന്റെ വീട്ടിൽ ‘രങ്കണ്ണ’ന്റെ സർപ്രൈസ് വിസിറ്റ്; ‘എടാ മോനെ ലവ് യൂ’

മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും സുഹൃത്ത് സമീർ ഹംസയും പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ തരംഗമാകുന്നത്. മോഹൻലാലിനെ ഫഹദ് ഫാസിൽ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് അതിൽ ശ്രദ്ധേയം. ഈ ചിത്രത്തിന് മോഹൻലാൽ നൽകിയ അടിക്കുറിപ്പും സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി. ‘‘എടാ മോനെ! […]

ഞെട്ടിക്കുന്ന ലുക്കിൽ അനശ്വര രാജൻ, പിന്നിൽ ആസിഫ് അലി; ‘രേഖാചിത്രം’ ഫസ്റ്റ് ലുക്ക് പുറത്ത്

‘ദ് പ്രീസ്റ്റ്’ എന്ന ചിത്രത്തിനു ശേഷം ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ‘രേഖാചിത്രം’ എന്നാണ് സിനിമയ്ക്കു പേര് നൽകിയിരിക്കുന്നത്. നടൻ ദുൽഖർ സൽമാൻ ആണ് ടൈറ്റിലും ഫസ്റ്റ് ലുക്കും ഔദ്യോഗികമായി റിലീസ് ചെയ്തത്. ചിത്രത്തിൽ […]

ചെസ്റ്റ് നമ്പർ 1: സൈജു കുറുപ്പ് ആൻഡ് ടീം ഓൺ സ്റ്റേജ്; ‘ഭരതനാട്യം’ ട്രെയിലർ

സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭരതനാട്യം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിരിപ്പിക്കും രസക്കാഴ്ചകളാണ് ദൃശ്യങ്ങളിൽ കാണാനാവുന്നത്. മനോരമ മ്യൂസിക്കിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറങ്ങിയ ട്രെയിലർ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. […]

ജോജു ജോര്‍ജിന്റെ ‘പണി’ ഒരുങ്ങുന്നത് അഞ്ചു ഭാഷകളില്‍; ചിത്രം ഉടന്‍ തിയറ്ററുകളിലേക്ക്

ജോജു ജോർജ്‌ ആദ്യമായി രചന – സംവിധാനം നിർവഹിക്കുന്ന ‘പണി’ തിയറ്ററുകളിലേക്കെത്തുന്നത് അഞ്ചു ഭാഷകളില്‍. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും […]

ഇനി സ്റ്റീല്‍ പാത്രങ്ങള്‍ പുത്തന്‍പോലെ വെട്ടിതിളക്കും… ഇതൊന്നു പരീക്ഷിക്കൂ…

വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് അടുക്കള ജോലി. അടുക്കളയില്‍ കരിഞ്ഞുപിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാനാണെങ്കില്‍ ഇരട്ടി സമയവും അധ്വാനവും വേണം. അടുക്കളയിലെ സ്റ്റീലിന്റെ പാത്രങ്ങള്‍ എല്ലാ കറയുമിളക്കി പെട്ടെന്ന് തന്നെ വൃത്തിയാക്കിയെടുക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സ് ഇതാ… ഭക്ഷണം പാകം ചെയ്യുമ്പോള്‍ സ്റ്റീല്‍ […]

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം. പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം […]

‘സംഭവ സ്ഥലത്ത് നിന്നും’ സിനിമയുടെ ട്രൈലെർ പുറത്തിറങ്ങി

ഇന്ത്യ സ്നേഹം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിന്റോ ഡേവിഡ്‌ സംവിധാനം ചെയ്തു ഡയാന ഹമീദ്, സിൻസീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സംഭവ സ്ഥലത്ത് നിന്നും’ സിനിമയുടെ ട്രൈലർ റിലീസ് ഇന്ന് നടന്നു. നടൻ ടോവിനോ തോമസ്സിന്റ ഒഫീഷ്യൽ പേജിലൂടെയാണ് ട്രൈലെർ റിലീസ് […]

ശരീരത്തിന് വിറ്റാമിൻ ഡി കിട്ടാൻ പ്രഭാതത്തിലാണോ വെയിൽ കൊള്ളുന്നത്? ചെയ്യുന്നത് ശുദ്ധ മണ്ടത്തരമെന്ന് പഠനം

ശരീരത്തിന് വളരെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്‌ക്ക് സഹായിക്കുന്ന കാത്സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നത് വിറ്റാമിൻ ഡിയാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ വിറ്റാമിൻ […]

കഠിന വ്യായാമമോ, ഓട്ടമോ ഇല്ല; നടന്‍ മാധവൻ 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചത് ഇങ്ങനെ

സിനിമകള്‍ക്ക്‌ വേണ്ടി ശരീരത്തിന്റെ രൂപഭാവങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്നവരാണ്‌ നടീനടന്മാര്‍. പ്രത്യേകം തയ്യാറാക്കിയ ഭക്ഷണക്രമങ്ങള്‍, ലോകോത്തര ട്രെയ്‌നര്‍മാരുടെ കീഴിലുള്ള പരിശീലനം, അത്യധ്വാനം എന്നിവയെല്ലാം ഈ രൂപപരിവര്‍ത്തനത്തിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍ അത്തരം വലിയ പരിശ്രമങ്ങളില്ലാതെ തന്നെ 21 നാള്‍ കൊണ്ട്‌ ഭാരം […]

error: Content is protected !!