പാലക്കാട് കാറിന് തീപിടിച്ച സംഭവം; ഭാര്യയോടുളള ദേഷ്യം തീർക്കാൻ ചെയ്തതെന്ന് വാഹന ഉടമ, പൊലീസ് കേസെടുത്തു

Post Views: 32 പാലക്കാട്: തിരുമിറ്റക്കോട് കാറിന് തീ പിടിച്ച സംഭവത്തില്‍ വാഹന ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശി താജുദ്ദീനെതിരെയാണ് ചാലിശേരി പൊലീസ് കേസെടുത്തത്. ഭാര്യയുമായുളള തര്‍ക്കത്തിനിടെ ഉണ്ടായ ദേഷ്യം തീര്‍ക്കാനാണ് കാറിന് തീയിട്ടതെന്നാണ് താജുദ്ദീന്‍ പൊലീസിന് നല്‍കിയ മൊഴി. […]

ഫിഫ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

Post Views: 20 തിരുവനന്തപുരം: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ ടി വി ആപ്പുകൾ വഴി പണം തട്ടുന്നുവെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫിഫ ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നുവെന്നാണ് പത്രക്കറിപ്പിലൂടെ […]

വയനാട്ടില്‍ ഒരു കുട്ടിക്ക് കൂടി ഷി​ഗല്ല സ്ഥിരീകരിച്ചു; വ്യാപക പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുന്നു

Post Views: 22 ജില്ലയിൽ വ്യാഴാഴ്ച ഒരു കുട്ടിക്ക് കൂടി ഷിഗെല്ല രോ​ഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. പകർച്ചവ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങളും ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ […]

റോഡില്‍ തുപ്പരുതെന്ന് ആവശ്യപ്പെട്ടു; വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍

Post Views: 22 മുംബൈ: പൊതുവഴിയില്‍ തുപ്പരുതെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഓട്ടോ ഡ്രൈവര്‍ വയോധികനെ ആക്രമിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഭാര്യയ്‌ക്കൊപ്പം നടന്ന് പോവുകയായിരുന്ന ആള്‍ ഡ്രൈവറുടെ പെരുമാറ്റത്തെ എതിര്‍ക്കുകയും പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. […]

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

Post Views: 27 കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാമനാട്ടുകര നഗരസഭാ പരിധിയില്‍ ഫറൂഖ് കോളേജിന് സമീപും താമസിക്ക് ഇയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആര്‍ആര്‍ടി […]

ഓപ്പറേഷന്‍ തൂഫാന്‍;10 ദിവസത്തിനുള്ളില്‍ 51 കേസുകള്‍ – 53 പേര്‍ അറസ്റ്റില്‍

Post Views: 21 കല്‍പ്പറ്റ: ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ’ ഭാഗമായി വയനാട് ജില്ലയില്‍ പത്തു ദിവസത്തിനുള്ളില്‍ വിവിധ സ്‌റ്റേഷനുകളിലായി 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 53 പേരെ അറസ്റ്റ് ചെയ്തു. 2.130 കിേലാ ഗ്രാം […]

താമരശ്ശേരി ചുരത്തിൽ വീണ്ടും കടുത്ത ഗതാഗതക്കുരുക്ക്: ആറാം വളവിൽ കെഎസ്ആർടിസി ബസ് തകരാറിലായി

Post Views: 29 വയനാട്: ശക്തമായ മഴയ്ക്കിടെ താമരശ്ശേരി ചുരത്തിൽ വീണ്ടും കടുത്ത ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിൽ വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി (തീർത്ഥാടനയാത്ര) സ്പെഷ്യൽ ബസ് തകരാറിലായതാണ് തടസ്സത്തിന് കാരണമായത് . ഇതേതുടർന്ന് രണ്ടാം വളവ് മുതൽ മുകളിലേക്ക് […]

സിബിഎസ്ഇ പോര്‍ട്ടല്‍ ക്രമക്കേട് കണ്ടെത്തിയ 19കാരന് ജോലി നല്‍കി ഐഐടി കാണ്‍പൂര്‍

Post Views: 25 കാന്‍പൂര്‍: സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക് (OSM) പോര്‍ട്ടലിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പുറത്തെത്തിച്ച ഹാക്കര്‍ നിസര്‍ഗ അധികാരി ഐഐടി കാണ്‍പൂരിൽ ജോലിയിൽ പ്രവേശിച്ചു. ഐഐടിയിലെ സൈബര്‍ സെക്യൂരിറ്റി ഇന്നവേഷന്‍ ഹബ്ബിലാണ് നിയമനം. ഐഐടി കാന്‍പൂരിലെ ടെക്‌നോളജി […]

മാതാവിനൊപ്പം സഞ്ചരിക്കവെ ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു; തെറിച്ചുവീണ് നാലു വയസുകാരന്‍ മരിച്ചു

Post Views: 30 ബംഗളൂരു: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ നാലു വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം. ഗുഡ്‌സ് ഓട്ടോയുടെ പിന്നിലിടിച്ച സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണാണ് അപകടം സംഭവിച്ചത്. മലപ്പുറം കോട്ടക്കയ്ല്‍ പറപ്പൂര്‍ കിഴക്കേകുണ്ട് ചാലില്‍ വീട്ടില്‍ എംസി ആദിലിന്റെ മകന്‍ ഈസ ആദില്‍ […]

എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റില്‍ ഇടിച്ച് യുവാവ്; ഗര്‍ഭസ്ഥശിശു മരിച്ചു, സംഭവം ഉത്തരാഖണ്ഡില്‍

Post Views: 28 ഡെറാഡൂണ്‍: എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഡെഹ്‌റാഡൂണിന് സമീപം വികാസ്‌നഗറില്‍ താമസിക്കുന്ന സീമയെന്ന യുവതിയാണ് ഭര്‍ത്താവിന്റെ അതിക്രമത്തിന് ഇരയായത്. തുടർന്ന് ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്തിരുന്നു. ഡൂണ്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച യുവതിക്ക് […]

error: Content is protected !!
Verified by MonsterInsights