Post Views: 41 വരള്‍ച്ചയോ കീടശല്യമോ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയോട് പ്രതികരിക്കാനുള്ള പഴയ രീതികള്‍ ഇനി പര്യാപ്തമല്ല. പ്രശ്നങ്ങള്‍ പ്രവചിക്കാനും തടയാനുമുള്ള ഉപകരണങ്ങള്‍ ഇക്കാലത്ത് കര്‍ഷകര്‍ക്ക് ആവശ്യമാണ്. അവിടെയാണ് എഐ പ്രസക്തമാകുന്നത്. കൃഷിയിലെന്ത് എഐ എന്ന് ചിന്തിച്ചേക്കാം… പക്ഷേ അതിന്റെ […]