Post Views: 68 കടൽക്കാഴ്ചകളുടെയും ആകാശ വിസ്മയങ്ങളുടെയും കൗതുക കാഴ്ചകളുമായി ഹാപ്പിനസ് ഫെസ്റ്റിന് ഇന്ന് ബത്തേരിയിൽ തുടക്കം കുറിക്കും. വൈകിട്ട് ആറ് മണിക്ക് പട്ടിക ജാതി, പട്ടിക വർഗ്ഗ വികസന മന്ത്രി ഒ ആർ കേളു പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘടന […]