അനധികൃതമായി വനത്തില്‍ കയറി റീല്‍സ് ചിത്രീകരണം: തേറ്റമല സ്വദേശികളായ 6 യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു

Post Views: 23 മാനന്തവാടി: അനുമതിയില്ലാതെ വനമേഖലയില്‍ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് പ്രചരിപ്പിച്ച തേറ്റമല സ്വദേശികളായ ആറ് യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസ്സെടുത്തു. നോര്‍ത്ത് വയനാട് ഡിവിഷന്‍ മാനന്തവാടി റെയിഞ്ച് വെള്ളമുണ്ട സെക്ഷന്‍ പരിധിയില്‍ വരുന്ന മംഗലശ്ശേരി കുരിശ്മുടി […]

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

Post Views: 22 വിലക്ക് രാവിലെ ആറു മുതൽ രാത്രി എട്ടുവരെ കോഴിക്കോട് ജില്ലാ കലക്ടർ ഉത്തരവിറക്കികാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് […]

ഒന്നര വയസുകാരന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും; അഷ്‌കറിനെതിരെ SC/ST അതിക്രമം തടയല്‍ വകുപ്പ് ചുമത്തി

Post Views: 18 തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വകുപ്പ് ചുമത്തി പൊലീസ്. എസ്‌സി-എസ്ടി അതിക്രമം തടയല്‍ വകുപ്പാണ് ചുമത്തിയത്. ഒന്നാം പ്രതി അഷ്‌കറിനെതിരെയാണ് വകുപ്പ് ചുമത്തിയത്. കേസ് പ്രത്യേക സംഘം അന്വേഷിക്കാനും തീരുമാനിച്ചു. നെടുമങ്ങാട് ഡിവൈഎസ്പിയായിരിക്കും […]

നാലുമാസം പ്രായമായ കുഞ്ഞിന്റെ കാല്‍ കടിച്ചുകീറി തെരുവുനായ; അമ്മൂമ്മയ്ക്കും കടിയേറ്റു

Post Views: 19 ആലപ്പുഴ: കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനും, കുഞ്ഞിനെ എടുത്തിരുന്ന അമ്മൂമ്മയ്ക്കും കടിയേറ്റു. കായംകുളം പത്തിയൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡിലാണ് സംഭവം. പുല്ലുകുളങ്ങര ശ്രീസധനത്തില്‍ രാജമ്മ (65), ഇവരുടെ നാലുമാസം പ്രായമുള്ള കൊച്ചുമകന്‍ എന്നിവര്‍ക്കാണ് നായയുടെ […]

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

Post Views: 12 തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്നും അവരുടെ പിടിയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുക എന്നതാണ് ദൗത്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശക്തമായ നടപടികളുമായി […]

ഇരട്ടക്കൊലപാതകം നടത്തിയെന്ന വയോധികന്റെ വെളിപ്പെടുത്തലില്‍ വഴിത്തിരിവ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Post Views: 17 കോഴിക്കോട്: കോഴിക്കോട് ഇരട്ടക്കൊലപാതകം നടത്തിയെന്ന വയോധികന്റെ വെളിപ്പെടുത്തലില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. ഇരിട്ടി വെളിമാനം സ്വദേശി മോഹനനാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക കൊലപാതകത്തിലേക്ക് നയിച്ചു എന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. 1986 ഡിസംബറിലായിരുന്നു സംഭവമെന്നും […]

സ്വീപ്പർ മുതൽ ക്ലർക്ക് വരെ; ബാർട്ടൺ ഹിൽ കോളജിൽ അവസരം

Post Views: 32 തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ വിവിധ നോൺ ടീച്ചിങ് വിഭാഗങ്ങളിൽ നിരവധി ഒഴിവുകൾ. ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അറ്റൻഡന്റ്, വാച്ച്മാൻ, എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലും […]

മെസി മുതൽ സൻ ഹ്യൂങ് വരെ… ‘മാന്ത്രിക മനുഷ്യരുടെ’ അവസാന ലോകകപ്പ്

Post Views: 23 ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളു. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തിന്റെ കിക്കോഫ് ഈ മാസം 11ന്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി അരങ്ങേറുന്ന ലോക മാമാങ്കത്തില്‍ ഇത്തവണ […]

കൊച്ചിയില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം: മൂന്ന് പ്രതികള്‍ പിടിയില്‍

Post Views: 26 കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കൊച്ചിയില്‍ നിന്നാണ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആല്‍വിന്‍, അരുണ്‍, സാബിത്ത് എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും കൊച്ചിയിയെ ഹോട്ടല്‍ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു.പാലക്കാട്, […]

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം: അന്വേഷണം തമിഴ്‌നാട്ടിലേക്കും, അഖിലയുടെ യാത്രയിൽ പൊലീസിന് സംശയം

Post Views: 29 തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. കൊലപാതക ദിവസം അമ്മ അഖില നാഗര്‍കോവിലില്‍ എത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. അന്വേഷണത്തിനായി നെടുമങ്ങാട് പൊലീസ് സംഘം നാഗര്‍കോവിലിലേക്ക് തിരിച്ചിട്ടുണ്ട്. അര്‍ഷിദിന്റെ മരണ ദിവസം […]

error: Content is protected !!
Verified by MonsterInsights