Post Views: 4 പരാതി കേള്‍ക്കാന്‍ സ്വതന്ത്ര സമിതി വേണമെന്ന അന്‍സിബയുടെ ആവശ്യം അംഗീകരിച്ചെന്ന് അഭിനേതാക്കളുടെ സംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്‍. പ്രസിഡന്റിനെയും, ജനറല്‍ സെക്രട്ടറിയെയും ഉള്‍പ്പെടുത്തിയാണ് അഞ്ചംഗ സമിതി രൂപീകരിച്ചത്. പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും മാറ്റി നിര്‍ത്തി പാനല്‍ […]
Day: June 3, 2026
കുന്നംകുളത്ത് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
Post Views: 6 തൃശൂര്‍: കായംകുളത്ത് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലംപളളി സ്വദേശിയായ നാലുവയസുകാരിയാണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ ആക്‌സിലറേറ്റര്‍ പിടിച്ചത്. ഇതോടെ മുന്നോട്ടുപോയ ഓട്ടോ കിണറിന്റെ ചുറ്റുമതില്‍ തകര്‍ത്ത് മറിഞ്ഞുവീഴുകയായിരുന്നു. അയല്‍വാസി കിണറ്റിലിറങ്ങി […]
കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിൽ അഡ്മിഷൻ നേടാം; എങ്ങനെ അപേക്ഷിക്കണം?
Post Views: 7 കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്,എയ്ഡഡ്,ഐഎച്ച്ആർഡി കേപ്,സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക് റഗുലർ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/സിബിഎസ്ഇ-എക്സ് മറ്റ് തുല്യ പരീക്ഷകളിൽ ഉപരി പഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് […]
കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണം: കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ
Post Views: 6 കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളുമായി എംബസി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും, കുടുംബത്തിന് ആവശ്യമായ […]
‘വെള്ളപൂശൽ’ നടക്കില്ല;കസേര കണ്ടാൽ കണ്ണ് മഞ്ഞളിക്കാത്ത മാധ്യമ ചങ്കൂറ്റത്തിന് ‘ബിഗ് സല്യൂട്ട്’; ദുൽഖിഫിൽ വി പി
Post Views: 12 തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ വി പി. സഹപ്രവര്‍ത്തകന്റെ നീതിയ്ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ […]
‘ബഷീറിന്റെ കൊലയാളിയെ ഇരുത്തരുത്’; മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ വാർത്താസമ്മേളനത്തില്‍ നിന്നിറങ്ങി ശ്രീറാം
Post Views: 13 തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി. ‘കെഎം ബഷീറിന്റെ കൊലയാളി’യെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കുകയും ശക്തമായ […]








