ആരും ശ്രദ്ധിച്ചില്ല; ബിഹാറില്‍ 132അടി നീളമുള്ള വമ്പൻ മൊബൈല്‍ ടവര്‍ മോഷണം പോയി

Post Views: 0 പാട്‌ന: ബിഹാറിലെ ബുക്‌സര്‍ ജില്ലയില്‍ 132 അടി നീളമുള്ള മൊബൈല്‍ ടവര്‍ മോഷണം പോയി. ഇതിനൊപ്പം 15kVA ജനറേറ്ററും മറ്റ് ടെലിക്കോം ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്. വര്‍ഷങ്ങളായി ദുംറാവൂണ്‍ എന്ന പ്രദേശത്ത് നിന്ന ടെലിക്കോം ടവര്‍ അപ്രത്യക്ഷമായത് […]

കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിയെ സര്‍ക്കാര്‍ മറന്നോ?, നാല് മാസമായി ധനസഹായമില്ല; കേസും ഇഴഞ്ഞുനീങ്ങുന്നു

Post Views: 4 പാലക്കാട്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന വിദ്യാര്‍ത്ഥിനി വിനോദിനി (9) ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നാല് മാസമായി മുടങ്ങിയതായി കുടുംബം. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ ധനസഹായം നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് […]

അമ്പമ്പോ… ലോകകപ്പ് കാണാൻ പോയാൽ കീശ കീറും ഉറപ്പ്; ‘ബിയർ’ വേണ്ട, വില കേട്ട് ‘ബോധം’ കെടാം!

Post Views: 4 വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ നേരില്‍ കാണാന്‍ പോയാല്‍ കീശ കീറുന്ന അവസ്ഥയാണെന്നു ആരാധകര്‍. ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സാമ്പത്തിക ചെലവുകള്‍ നടുവൊടിക്കുന്നെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്. യാത്ര, ടിക്കറ്റ്, താമസ്, ഭക്ഷണം, തുടങ്ങി ബിയറിനു വരെ പൊള്ളും വിലയാണെന്ന […]

വിവാഹിതനെന്ന് മറച്ചുവെച്ച് ബന്ധം: യുവാവിനെ തേടി കേരളത്തിലെത്തിയ എത്തിയ വിദേശ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു

Post Views: 8 തിരുവനന്തപുരം: മലയാളിയായ യുവാവിനെ തേടി കേരളത്തിലെത്തിയ വിദേശ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരത്ത് എത്തിയ ശ്രീലങ്കന്‍ സ്വദേശിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ശ്രീലങ്കന്‍ യുവതി കഠിനംകുളം സ്വദേശിയായ നജീമിനെ അന്വേഷിച്ച് […]

നെടുമങ്ങാട്ടെ കുഞ്ഞിന്റെ അമ്മൂമ്മയുടെ പരാതിയിൽ ഇടപെട്ടില്ല; ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ജീവനക്കാരനെതിരെ നടപടി

Post Views: 5 തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ പീഡനത്തിന് ഇരയാകുന്നതായി അമ്മൂമ്മ വിളിച്ച് പറഞ്ഞിട്ടും വേണ്ട ഇടപെടല്‍ നടത്താതിരുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ജീവനക്കാരനെതിരെ നടപടി. താല്‍ക്കാലിക ജീവനക്കാരനായ ആളെ പുറത്താക്കാനാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്‍ദേശം. ജീവനക്കാരനെ അടിയന്തരമായി […]

കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു

Post Views: 8 കോഴിക്കോട്: നിപ ബാധയെ കുറിച്ച് പഠിക്കാനും സാംപിളുകൾ ശേഖരിക്കുന്നതിനുമായി കേന്ദ്രസംഘം ഇന്നെത്തും. നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററിലെ ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ സംഘമാണ് എത്തുന്നത്. രാമനാട്ടുകര സ്വദേശിയായ യുവാവിന് രോഗം സ്ഥീരികരിച്ചെന്ന് സംശയിക്കുന്ന ഗോഡൗണിൽ ഉൾപ്പെടെ സംഘം […]

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

Post Views: 7 കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു ബി മുരാരി ബാബു. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്.ദ്വാരപാലക ശിൽപ്പ […]

ആണ്‍വേഷം കെട്ടി മിനിലോറിയില്‍ ക്ലീനറായി ജോലിക്ക് പോയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വയനാട് സ്വദേശി അറസ്റ്റില്‍

Post Views: 12 കോഴിക്കോട്: ജീവിതപ്രയാസങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ആണ്‍വേഷം കെട്ടി മിനിലോറിയില്‍ ക്ലീനറായി ജോലിക്കിറങ്ങിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വയനാട് മീനങ്ങാടി സ്വദേശി സനോജ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. ആണ്‍സുഹൃത്തായ പ്രതിയില്‍ നിന്ന് ക്രൂരമായ അതിക്രമം നേരിട്ട പെണ്‍കുട്ടിയെ […]

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

Post Views: 14 തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. അതുവഴി തനിക്ക് പ്രശസ്തനാകാമെന്ന് ഫോണ്‍ വിളിച്ച വ്യക്തി പറഞ്ഞതായാണ് വിവരം.സംഭവത്തില്‍ ഒരാളെ കൻ്റോൺമെൻ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശിയാണ് […]

error: Content is protected !!
Verified by MonsterInsights