ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നുവെന്ന രീതിയില്‍ ലഭിക്കുന്ന സന്ദേശം വ്യാജമാണ്. വ്യാജമാണെന്നല്ല വ്യാപകമായി പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ തട്ടിപ്പിന്റെ പുതിയ രീതിയാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. വ്യാജ ലിങ്കുകള്‍ ഉള്‍പ്പെടുത്തിയ സന്ദേശം […]
Tag: instagram verification
ഇന്‍സ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും പെയ്ഡ് പതിപ്പുകള്‍ പുറത്തിറക്കാനൊരുങ്ങി മെറ്റ
ഇന്‍സ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും പെയ്ഡ് പതിപ്പുകള്‍ പുറത്തിറക്കാനൊരുങ്ങി മെറ്റ. പരസ്യം ഒഴിവാക്കുന്നതിനായാണ് യൂറോപ്യന്‍ യൂണിയനിലെ ഉപഭോക്താക്കള്‍ക്കായി പെയ്ഡ് വെര്‍ഷന്‍ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് സബ്സ്‌ക്രിപ്ഷനുകള്‍ക്കായി പണമടയ്ക്കുന്നവര്‍ ആപ്പുകളില്‍ പരസ്യങ്ങള്‍ കാണില്ല. മെറ്റ ഔദ്യോഗികമായി ഈ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. സാമൂഹികമാധ്യമങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുന്ന […]