യുവ നടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. നര്‍ത്തകി കൂടിയായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.നടി ജോമോളുടെ മകളുടെ കുച്ചിപ്പുടി അധ്യാപികയായിരുന്നു നിരഞ്ജന.നിരഞ്ജനയുടെ അമ്മ നാരായണിയും നര്‍ത്തകിയാണ്. താരം കുച്ചിപ്പുടിയും ഭരതനാട്യവും അവതരിപ്പിക്കാറുണ്ട്. ദാവണിയുടുത്ത് നിരഞ്ജന അനൂപ്. ചിത്രങ്ങള്‍ പകര്‍ത്തിരിക്കുന്നത് പ്രണവ് രാജ്. […]