ഇന്ത്യക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട നിഗൂഢ നീലജ്വാല! മാത്യൂ ഡൊമിനിക് എന്ന ബഹിരാകാശ യാത്രികന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ അവിസ്‌മരണീയ ചിത്രം ആളുകളെ ഞെട്ടിക്കുകയാണ്. നാസയും സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. നാസയുടെ ബഹിരാകാശ യാത്രികനായ മാത്യൂ ഡൊമിനിക്കാണ് […]
Month: August 2024
കൃഷികൾക്ക് ഭീഷണിയായി കമ്പിളിപ്പുഴു വ്യാപകം; എങ്ങനെ നിയന്ത്രിക്കാം
കൃഷിയിടത്തിൽ കമ്പിളിപ്പുഴു/ ഇലതീനിപ്പുഴു വ്യാപകമാവുന്നത് കാർഷികവിളകൾക്ക് ഭീഷണിയാകുന്നു. വാഴത്തോട്ടത്തിലാണ് കൂടുതൽ കണ്ടുവരുന്നത്. ഇപ്പോൾ മറ്റുവിളകൾക്കും ഭീഷണിയായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. ചേന, ഇഞ്ചി, മഞ്ഞൾ, ചെണ്ടുമല്ലി തുടങ്ങി മിക്ക വിളകളിലും കാണുന്നുണ്ട്. കളകൾ അധികമുള്ള തോട്ടങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതൽ. കൃഷിയിടത്തിന് അടുത്തുള്ള […]
തട്ടിപ്പ് സന്ദേശങ്ങള്‍ എത്തില്ല; ഉപയോക്താക്കള്‍ക്കായി സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്
ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പില്‍ പുതുതായി എത്തുന്ന ഫീച്ചര്‍ ഉപയോക്താവിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കുകയും പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നവയുമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. […]
പുളിങ്കുരു എന്ന സുമ്മാവാ..!! പുളി മാത്രമല്ല കുരുവും ബെസ്റ്റാണേ.. അമ്പരിപ്പിക്കുന്ന ഗുണങ്ങൾ
അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്തവയുടെ പട്ടികയിൽ പെടുന്നതാണ് വാളൻപുളി. ആഹാരകാര്യത്തിൽ അത്രേയറെ സ്വാധീനം പുളിക്കുണ്ടെങ്കിലും കുരു കളഞ്ഞാണ് പുളിയെടുക്കുന്നത്. എന്നാൽ പുളി പോലെ തന്നെ ഗുണങ്ങൾ നിറഞ്ഞതാണ് പുളിങ്കുരുവെന്ന് എത്ര പേർക്കറിയാം.. പുളിങ്കുരുവിൽ നിന്ന് വേർത്തിരിച്ചെടുക്കുന്ന ട്രൈപ്സിൻ ഇൻഹിബിറ്റർ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു.പുളിയിൽ ഹൈഡ്രോക്സിസിട്രിക് […]